കേരളത്തിലെ ബാറുകളില്‍ ഇനി മുതല്‍ ഇരുന്ന് മദ്യപിക്കാം

കേരളത്തിലെ ബാറുകളില്‍ ചൊവ്വാഴ്ച മുതല്‍ ഇരുന്ന് മദ്യപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ച് എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ബാറിനകത്ത് കഴിക്കാന്‍ സൗകര്യം അനുവദിക്കുന്നതോടെ മദ്യക്കുപ്പികള്‍ കൗണ്ടറിലൂടെ ബിവറേജസ് വിലയ്ക്ക് വില്‍ക്കുന്നത് അവസാനിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇനി മദ്യം ബിവ...

തദ്ദേശ ജനപ്രതിനിധികള്‍ ചുമതലയേറ്റു

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇന്ന് സനാഥരായി. നവംബര്‍ 11-ന് കാലാവധി തീര്‍ന്ന് ഉദ്യോഗസ്ഥ ഭരണത്തിലായിരുന്ന പ്രാദേശിക ഭരണകൂടസ്ഥാപനങ്ങള്‍ വീണ്ടും നകീയ ഭരണത്തിന്റെ കീഴാലാവുകയാണ് തിങ്കളാഴ്ച മുതല്‍. തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ ജനപ്രതിനിധികള്‍ എല്ലായിടത്തും തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. മുനിസിപ്പാലിറ്റികളിലേയും കോർപറ...

സി.എം.രവീന്ദ്രനില്‍ നിന്നും ഇ.ഡി.ക്ക് എന്തു കിട്ടി ?

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ തുടര്‍ച്ചയായി രണ്ടാം ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. വ്യാഴാഴ്ച നീണ്ട 12 മണിക്കൂര്‍ ചോദ്യം ചെയ്ത് രാത്രി 11 മണിക്കാണ് വിട്ടതെങ്കില്‍ വെള്ളിയാഴ്ച 10 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ദീര്‍ഘമായി ചോദ്യം ചെയ്തിട്ടും കാര്യമായി ഒന്നും ക...

എ.കെ.ജി. സെന്ററില്‍ കേക്ക് മുറിച്ച് ഇടതുമുന്നണി നേതാക്കളുടെ വിജയാഹ്‌ളാദം..

എതിര്‍പ്രചാരണങ്ങളെ മുറിച്ചുകടന്ന് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ എതിരാളികളുടെ വായടപ്പിക്കുന്ന വിജയം നേടിയതില്‍ ആഹ്‌ളാദം പങ്കിടാന്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ തിരുവനന്തപുരം എ.കെ.ജി. സെന്ററില്‍ ഒത്തുചേര്‍ന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറിയറ്റ് നടക്കുന്ന ദിവസമായിരുന്നതിനാല്‍ വെള്ളിയാഴ്ചയാണ് ഈ ഒത്തുചേരലിന് വേളയായത്. മുഖ്യമന്ത്രി പിണറായി വിജ...

കൊച്ചി ലുലു ഷോപ്പിങ് മാളില്‍ യുവനടിയെ രണ്ടു യുവാക്കള്‍ ശാരീരികമായി അപമാനിച്ചു..

മാസ്‌ക് ധരിച്ചതു മൂലം പ്രതികളെ മനസ്സിലാക്കാന്‍ പൊലീസ് കുഴങ്ങുന്നു.. ഇന്‍സ്റ്റഗ്രാമില്‍ നടി തനിക്കുണ്ടായ അനുഭവം കുറിച്ചപ്പോഴാണ കഴിഞ്ഞ ദിവസം നടന്ന സംഭവം പുറം ലോകം അറിയുന്നത്. കുടുംബത്തോടൊപ്പം എത്തിയ നടിയെ രണ്ടു പേര്‍ വന്ന് ശാരീരികമായി അപമാനിക്കുകയായിരുന്നു. സംഭവം ചര്‍ച്ചയായതോടെ പൊലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറി...

നഗരസഭാഭരണം കിട്ടിയാല്‍ സ്ഥിതി ഇതെങ്കില്‍
കേരളഭരണം കിട്ടിയാലോ…
ബി.ജെ.പി.യുടെ തോന്ന്യാസത്തിനെതിരെ കേസ്‌

പാലക്കാട് നഗരസഭാ ആസ്ഥാനത്ത് ബിജെപിയുടെ വിജയാഘോഷത്തിനിടെ ഹിന്ദുത്വ ബാനര്‍ ഉയര്‍ത്തിയ സംഭവത്തിൽ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചെന്നാണ് കുറ്റം. മുനിസിപ്പൽ സെക്രട്ടറിയുടെ പരാതിയിൽ കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ ആണ് ടൗണ്‍ പൊലീസ് കേസെടുത്തത്. വോട്ടെണ്ണൽ കേന്ദ്രമായ നഗരസഭാ കെട്ടിട്ടത്തിൽ സ...

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ജനുവരി എട്ടുമുതല്‍ 22 വരെ

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ജനുവരി എട്ട് മുതല്‍ 22 വരെ ചേരാന്‍ ധാരണ. ഇതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇടതുതരംഗത്തില്‍ മാറ്റങ്ങള്‍ അടിപടലം… മുപ്പത്‌ പ്രധാന അട്ടിമറികള്‍ ഏതൊക്കെ എന്നറിയൂ…

ഇടതു തരംഗം പ്രതിഫലിച്ച തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം പലതരം രാഷ്ട്രീയ അട്ടിമറികളും കൗതുകമാര്‍ന്ന വിജയപരാജയങ്ങളും ഉണ്ടായിട്ടുണ്ട്. അവയില്‍ ഭൂരിപക്ഷവും സ്വാഭാവികമായും ഇടതുമുന്നണിക്ക് പ്രിയമായതും ചിലതെല്ലാം അവര്‍ക്ക് കയ്പ് സമ്മാനിക്കുന്നതുമാണ്. മുനിസിപ്പാലിറ്റികളിലെ മേല്‍ക്കൈ ഇത്തവണ ഇടതിന് നഷ്ടപ്പെടുകയാണ്. കഴിഞ്ഞ തവണ മുനിസിപ...

തിരുവനന്തപുരത്തെ നവമാധ്യമപ്രവര്‍ത്തകന്റെ കൊല : ലോറി ഡ്രൈവറുടെ മൊഴിയുടെ വിശദാംശങ്ങള്‍

നവമാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി തിരുവനന്തപുരം നഗരത്തിന് സമീപത്തെ ഈഞ്ചയ്ക്കലിൽ കണ്ടെത്തി. ലോറി ഡ്രൈവർ ജോയിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരം കാരക്കമണ്ഡപത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് എസ്.വി. പ്രദീപ് മരിച്ചത്. വെള്ളായണിയില്‍ എം.സാന്‍ഡ് ഇറക്കാന്‍ പോകുന്നതിനിടെയാണ് ...

ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ വീണ്ടും നോട്ടീസ്… സി.എം.രവീന്ദ്രന്‍ ഇ.ഡി.ക്കെതിരെ ഹൈക്കോടതിയില്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ ഇളവു തേടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലിന് വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് ഹാജരാകാന്‍ ഇ.ഡി. വീണ്ടും നോട്ടീസ് അയച്ചതിനെത്തുടര്‍ന്നാണിത്.നിരന്തരം നോട്ടീസ് അയച്ച് ഇ.ഡി. ബുദ്ധിമുട്ടിക്കുന്നെന്നും ഇടക്കാല ആശ്വാസമായി ഹൈക്ക...