നിപ: കോഴിക്കോട് ജില്ലയിൽ വിദ്യാലയങ്ങൾക്ക് അടുത്ത ആഴ്ച കൂടി അവധി

"നിപ" സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രഖ്യാപിച്ചിരുന്ന അവധി നീട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച കൂടി അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി. ഓൺലൈൻ ക്ലാസിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നിപ സംശയിക്കപ്പെടുന്ന രോഗികളുമായുള്ള സമ്പര്‍ക്കപ്പട്ടികയില്‍ മറ്റു...

പെണ്‍പ്രതിമയും ‘പ്രലോഭന’മാകുന്ന നടന്‍ അലന്‍സിയര്‍ !

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വേറിട്ട് നിന്ന പ്രതികരണം പ്രത്യേക ജൂറി പുരസ്‌കാരം നേടിയ നടന്‍ അലന്‍സിയറിന്റെതായിരുന്നു. തനിക്ക് പുരസ്‌കാരമായി പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നാണ് അലന്‍സിയര്‍ ആവശ്യപ്പെട്ടത്. ആണ്‍പ്രതിമ കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നാണ് അലന്‍സിയറുടെ വാദം. മുഖ്യമന്ത്രിയ...

നിപ: കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍, കണ്ടെയ്ന്‍മെന്റ് മേഖലയില്‍ കടുത്ത നിര്‍ദ്ദേശങ്ങള്‍

നിപ ആശങ്ക ഉയർത്തിയ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കി. കണ്ടെയ്ൻമെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ കർശനമായി വിലക്കി. ഈ മേഖലയിലെ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാനും നിർദേശം നൽകി. ബീച്ചുകളിലും പാർക്കുകളിലും നിയന്ത്രണം ഏർപ്പെടുത്തി. ഷോപ്പിങ് മാളുകളിൽ പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി . ജില...

സഹകരണ ബില്‍ ചര്‍ച്ചയ്ക്കിടയില്‍ കരുവന്നൂര്‍ റിപ്പോര്‍ട്ട് വായന: കുഴല്‍നാടന്റെ മൈക്ക് ഓഫാക്കി സ്പീക്കര്‍

സംസ്ഥാന സഹകരണനിയമ ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടയില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് വായിക്കാന്‍ ശ്രമിച്ച മാത്യു കുഴല്‍നാടനെ ഒടുവില്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്ത് പിന്തിരിപ്പിച്ചു. ബില്ലില്‍ ഒതുങ്ങി നിന്ന് സംസാരിക്കാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കുഴല്‍നാടന്‍ കരുവന്നൂര്‍ റിപ്പോര്‍ട്ട് വായന തുട...

ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന: ഇനി അന്വേഷണം വേണോ നടപടി വേണോ… കോണ്‍ഗ്രസിലെ ഭിന്ന സ്വരങ്ങള്‍ക്കു കാരണമുണ്ട്

ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ വിഷയത്തില്‍ നടന്ന ഗൂഢാലോചന സിബിഐ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇതേപ്പറ്റി തുടരന്വേഷണം വേണോ-ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത. സിബിഐ റിപ്പോര്‍ട്ടില്‍ ഗൂഢാലോചനയ്ക്ക് ഉത്തരവാദികള്‍ ആരെന്ന് പരാമര്‍ശിച്ച സാഹചര്യത്തില്‍ ഇനി അന്വേഷണമല്ല നടപടിയാണ് വേണ്ടതെന്ന് യു.ഡി.എഫ്.കണ്‍വീനര്‍ എം....

കോഴിക്കോട്ട് ഒരാള്‍ക്കു കൂടി നിപ…നിയന്ത്രണം കടുപ്പിക്കുന്നു

കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്ക കൂടി നിപ രോഗം സ്ഥിരീകരിച്ചു. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ നിപ ബാധിച്ചവരുടെ എണ്ണം മൂന്ന് ആയി. 150-ലേറെ ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. മരിച്ചവര്‍ സഞ്ചരിച്ച റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു. ഇതോടെ ജില്ലയില്‍ പൊതു ജീവിത പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം കടുപ്പിക...

ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ കുരുക്കിലാക്കുന്നത് ആരെ…

അധികാരത്തിന്റെ ഇടനാഴികളില്‍ അലയുന്ന ദല്ലാള്‍മാരെ അകറ്റിനിര്‍ത്തുമെന്ന പ്രഖ്യാപനത്തോടെയാണ് 2016-ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ദല്ലാള്‍പ്പണിയുമായി ആരും വരേണ്ടെന്ന് അദ്ദേഹം സരസമായി പറയുകയും ചെയ്തു. എന്നാല്‍ ചില ദല്ലാളുമാര്‍ പിന്നീടും അധികാരത്തിന്റെ ഇടനാഴികളില്‍ രഹസ്യനീക്കങ്ങളുമായി ഉണ്ടെന്നതിന് സൂചനയാണ് ടി.ജി. നന്ദകുമാര്‍ ...

ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു…പൊലീസിന് നാണക്കേടായി

സര്‍ക്കാരിന്റെ നീതിനിര്‍വ്വഹണ,നിയമ സംവിധാനങ്ങള്‍ക്ക് കനത്ത നാണക്കേടുണ്ടാക്കി ഗ്രോ വാസുവിനെ കുന്ദമംഗലം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു. ഒന്നരമാസമായി ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനെ കുറ്റക്കാരനല്ലെന്ന് കണ്ട് നിരുപാധികം മോചിപ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. 2016-ല്‍ നിലമ്പൂര്‍ കാട്ടില്‍ പൊലീസ്...

സമ്പർക്കപ്പട്ടിക വിപുലമാക്കി…702 പേരായി

നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരെ കണ്ടത്തി. മൂന്ന് കേസുകളിൽ നിന്നായി 702 പേരാണ് നിലവിൽ സമ്പർക്കത്തിലുള്ളത്. ആദ്യം മരണപ്പെട്ടയാളുകളുടെ സമ്പർക്കപ്പട്ടികയിൽ 371 പേരും രണ്ടാമത്തെയാളുടെ സമ്പർക്കപ്പട്ടികയിൽ 281 പേരുമാണുള്ളത്. ചികിത്സയിൽ കഴിയുന്ന കുട്ടിയുമായി 50 പേരാണ് സമ്പർക്കത്തിലുള്ളത്. രണ്ട് ആരോഗ്യപ്രവർത്തകർക്കും...

മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ അന്തരിച്ചു

മുതിർന്ന ബിജെപി നേതാവും പാർട്ടിയുടെ മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദൻ (78) അന്തരിച്ചു. കരളിൽ കാൻസർ ബാധിതനായി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. മൃതദേഹം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ട് പോകും. സംസ്കാരം നാളെ. ആർഎസ്എസിലും ബിജെപിയിലും നേതൃപരമായ ചുമതലകൾ വഹിച്ചിരുന്ന മുകുന്ദൻ വ്യത്യസ്ത നിലപാടുകളിലൂടെ...