പാര്‍ലമെന്റ് പിരിച്ചു വിട്ട നടപടി നേപ്പാള്‍ സുപ്രീംകോടതി റദ്ദാക്കി, ഷേര്‍ ബഹാദൂര്‍ ദുബെയെ പ്രധാനമന്ത്രിയായി നിയമിക്കണം

നേപ്പാളിലെ പാര്‍ലമെന്റ് പിരിച്ചു വിട്ട നടപടി നേപ്പാള്‍ സുപ്രീംകോടതി റദ്ദാക്കി. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദൂബെയെ പ്രധാനമന്ത്രിയായും നിയമിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.ചീഫ് ജസ്റ്റിസ് ചോലേന്ദ്ര ഷംഷേര്‍ റാണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും ന്യൂ...

വര്‍ഷകാല സമ്മേളനം തുടങ്ങുമ്പോള്‍ അധീര്‍ രഞ്‌ജന്‍ ചൗധരി കോണ്‍ഗ്രസ്‌ ലോക്‌സഭാ നേതാവായി ഉണ്ടാകില്ല, പകരം ശശി തരൂര്‍?രാഹുല്‍ തന്നെ വരുമോ?

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മളനം കോണ്‍ഗ്രസിന്‌ നിര്‍ണായകമാണ്‌. ബി.ജെ.പി. സര്‍ക്കാരിനെ എതിര്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പോരാട്ടവീര്യത്തെ കൂടി ഒപ്പം നിര്‍ത്താനായി ഒരു കടുംവെട്ടിന്‌ സോണിയ തയ്യാറാവും. ബംഗാള്‍ പി.സി.സി. അധ്യക്ഷന്‍ കൂടിയായ, മമതയുടെ മുഖ്യ വിമര്‍ശകനായ, ലോക്‌ സഭാ കക്ഷിനേതാവ്‌ അധീര്‍ രഞ്‌ജന്‍ ചൗധരിയെ ആ സ്ഥാനത്തു നിന്നും നീക്കുക, അങ...

നവ മാധ്യമങ്ങള്‍ പ്രാദേശിക വികസനവാര്‍ത്തകള്‍ക്കും പ്രാധാന്യം നല്‍കണം-പി.മുകുന്ദന്‍

പ്രാദേശിക വികസന വാര്‍ത്തകള്‍ക്ക്‌ നവമാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്‌ ശ്രദ്ധിക്കേണ്ടതുണ്ടെന്ന്‌ ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍ അഭിപ്രായപ്പെട്ടു. പ്രമുഖ സ്വതന്ത്ര രാഷ്ട്രീയ വാര്‍ത്താ പോര്‍ട്ടലായ ദി പൊളിറ്റിക്കല്‍ എഡിറ്റര്‍-ന്റെ ഓഫീസ്‌ ധര്‍മശാലയില്‍ ഉല്‍ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവമാധ്യമങ്ങളുടെ വേരുകള്...

മൂന്നു മാസത്തേക്ക്‌ ടൂറിസ- തീര്‍ഥാടന യാത്രകള്‍, മത കൂട്ടായ്‌മകള്‍ അനുവദിക്കരുത്‌, മൂന്നാം തരംഗം അനിവാര്യം:കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ഐ.എം.എ. കത്തെഴുതി

ഏത്‌ മഹാമാരിയിലും ഒരു മൂന്നാം തരംഗം ഉറപ്പാണെന്നും കൂട്ടം ചേരലുകള്‍ ഏതാനും മാസത്തേക്ക്‌ തടഞ്ഞില്ലെങ്കില്‍ ദുരന്തമായിത്തീരുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഖിലേന്ത്യാ സമിതി കേന്ദ്രസര്‍ക്കരിനും സംസ്ഥാന സര്‍ക്കാരിനും അയച്ച കത്തില്‍ മുന്നറിയിപ്പു നല്‍കി. അടുത്ത മൂന്നു മാസത്തേക്ക്‌ കൊവിഡ്‌ മാര്‍ഗനിര്‍ദ്ദേശങ്ങളും പെരുമാറ്റ രീതികളും കര്‍ക്കശമാ...

പള്ളികളും കടകളും എന്നും തുറക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ

പള്ളികളും കടകളും എന്നും തുറക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ അഭിപ്രായപ്പെട്ടു.. വെള്ളിയാഴ്ച പള്ളികളിൽ 40 പേർക്കെങ്കിലും അനുമതി വേണം. കടകൾ എന്നും തുറന്നാൽ തിരക്കൊഴിവാക്കാമെന്നും കാന്തപുരം പറഞ്ഞു. നിലവിലുള്ള ലോക്ക് ഡൌൺ നിയന്ത്രണങ്ങൾക്കെതിരെ സർക്കാർ വിദഗ്ധർക്കിടയിൽ തന്നെ രണ്ടഭിപ്രായം ഉണ്ട് എന്ന വാർത്തകൾക്കിടെ ആണ് കാന്തപുരത്തിന്റെ ആവശ്യം...

ഗല്‍വാനു ശേഷം ഇന്ത്യ-ചൈന ഭായി ഭായി ആയെന്നാണോ കരുതുന്നത്‌…ഇല്ല, ഇരുവരും മൂര്‍ച്ഛ കൂട്ടുകയാണ്‌, ചില സംഭവങ്ങള്‍ അറിയുക…

ലോകമാകെ ശ്രദ്ധിച്ച ഒരു സംഭവം കഴിഞ്ഞ ആഴ്‌ചയിലുണ്ടായത്‌ ചൈനീസ്‌ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ടി അതിന്റെ 100-ാം ജന്മവാര്‍ഷികം ആഘോഷിച്ചതാണ്‌. പക്ഷേ നമ്മള്‍ അറിയാതിരുന്ന ഒരു കാര്യം, ചൈനക്ക്‌ ആശംസ അയക്കാതിരുന്ന ഏക അയല്‍രാജ്യം ഇന്ത്യ മാത്രമാണെന്നതാണ്‌... അതില്‍ കാര്യങ്ങള്‍ നിന്നില്ല. ചൈനയ്‌ക്ക്‌ ഏറ്റവും ശത്രുതയുള്ള പ്രദേശമാണ്‌ തിബറ്റ്‌. ദലായ്‌ ലാമയെ ചൈന ഇതു...

യു.പി., രാജസ്ഥാന്‍, മധ്യപ്രദേശ്‌…മിന്നലില്‍ മരിച്ചത്‌ 68 പേര്‍…വീഴ്‌ച ആരുടെതാണ്‌ ?

ശക്തിയായ മിന്നലില്‍ യു.പി.യില്‍ മരണ സംഖ്യ ഇന്നോടെ 41 ആയി. രാജസ്ഥാനില്‍ 20 പേരാണ്‌ ഇന്നലെ മരിച്ചത്‌. മധ്യപ്രദേശില്‍ ഏഴ്‌ പേരും മരണമടഞ്ഞു. രാജസ്ഥാനിലെ കോട്ട, ധോല്‍പൂര്‍ എന്നീ ജില്ലകളില്‍ പത്തു പേര്‍ ഗുരുതരാവസ്ഥയിലുണ്ട്‌.വ്യക്തമായ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കാത്തതിനാലാണ്‌ മിന്നല്‍ അപകടങ്ങള്‍ കനത്ത രീതിയില്‍ സംഭവിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌.യു...

കേരളത്തിലെ വ്യവസായ വകുപ്പ്‌ പൊട്ടക്കിണറ്റിലെ തവള, കിറ്റെക്‌സിന്റെ മാതൃയൂണിറ്റ്‌ ഇനി തെലങ്കാനയിലായിരിക്കുമെന്ന്‌ സാബു

കിറ്റെക്‌സിന്റെ മാതൃയൂണിറ്റ്‌ ഇനി തെലങ്കാനയിലായിരിക്കുമെന്ന്‌ സാബു ജേക്കബ്‌ പ്രഖ്യാപിച്ചു. മാത്രമല്ല, ഇതുവരെ കിറ്റെക്‌സിന്‌ വെള്ളവും വളവും നല്‍കിയ കേരളത്തിലെ വ്യവസായ വകുപ്പ്‌ പൊട്ടക്കിണറ്റിലെ തവളയാണെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. തെലങ്കാനയില്‍ നിന്നും തിരികെയെത്തിയ ശേഷം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ്‌ സാബു വീണ്ടും അതിരൂക്ഷമായ പരിഹാസം സം...

രാഷ്ട്രീയ പ്രവേശനം പൂർണമായും അടഞ്ഞ അദ്ധ്യായമാണെന്ന് രജനീകാന്ത്

തന്റെ രാഷ്ട്രീയ പ്രവേശനം പൂർണമായും അടഞ്ഞ അദ്ധ്യായമാണെന്ന് സിനിമാതാരം രജനീകാന്ത് മാദ്ധ്യമങ്ങളോട് പ്രഖ്യാപിച്ചു.. ആരാധകരുടെ സംഘടനയായ മക്കൾ മൻട്രത്തെ പിരിച്ചുവിടുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ പിന്മാറുന്നുവെന്ന് അദ്ദേഹം ആദ്യമായി അറിയിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.തമിഴ്‌നാ...

പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2….ഇറ്റലിക്ക് യൂറോ കപ്പ്

പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ളണ്ടിനെ 3-2ന് കീഴടക്കി ഇറ്റലി യൂറോ കപ്പ് ഫുട്ബാൾ കിരീടം സ്വന്തമാക്കി. ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന യൂറോ കപ്പ് ഫൈനലിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോഗോൾ വീതം നേടിയതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ സേവുചെയ്ത ഇറ്റാലിയൻ ഗോളി ഡൊണറുമ്മെയാണ് സൂപ്പർ ഹീറോ ആയത്.കളിയുടെ ...