കോണ്‍ഗ്രസ്‌ അധ്യക്ഷന്‍: വിമതരുമായി ധാരണയാകുമോ…ഡല്‍ഹിയില്‍ ചില നീക്കങ്ങള്‍

മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ ഞായറാഴ്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തി പാർട്ടിയുടെ ഭാവിയെക്കുറിച്ചും വരാനിരിക്കുന്ന എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചും ചർച്ച നടത്തിയതായി തരൂരിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കോണ്‍ഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്ക്‌ ഇരു നേതാക്കളും മല്‍സരിക്കാനിടയുണ്ടെന്ന വാര്‍ത്തകള്‍ വരികയും എന...

കെ.കെ.ശൈലജ മഗ്‌സാസെ പുരസ്‌കാരം സ്വീകരിച്ചിരുന്നെങ്കില്‍…

പ്രത്യയശാസ്‌ത്ര ശാഠ്യങ്ങള്‍ ഏത്‌ രാഷ്ട്രീയ പാര്‍ടിക്കും ഉണ്ടാകേണ്ടതാണ്‌, അത്‌ രാഷ്ട്രീയ മുന്നേറ്റത്തിന്‌ ഏതെങ്കിലും രീതിയില്‍ സഹായിക്കുമെങ്കില്‍. സി.പി.എമ്മിന്റെ പ്രത്യശാസ്‌ത്രശാഠ്യങ്ങള്‍ എന്ന പേരില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പാര്‍ടിയെ ഏതെങ്കിലും തരത്തില്‍ മുന്നോട്ടു നയിക്കാന്‍ സഹായിക്കുമോ എന്നതാണ്‌ ഇന...

ഇന്ത്യന്‍ ശതകോടീശ്വരന്‍ മഹാരാഷ്ട്രയില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു…ടാറ്റാ സണ്‍സ്‌ മുന്‍ ചെയര്‍മാന്‍

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് പല്ലോൻജി മിസ്ത്രി കൊല്ലപ്പെട്ടു . 54 വയസ്സായിരുന്നു. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന മിസ്ത്രിക്ക് ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് അപകടമുണ്ടായത്. സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലായിരുന്നു അപകടം. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന മൂന്ന്...

എന്‍.സി.പി. അധ്യക്ഷന്‍ വീണ്ടും പി.സി.ചാക്കോ

എതിര്‍സ്ഥാനാര്‍ഥിയായി കുട്ടനാട്‌ എം.എല്‍.എ. തോമസ്‌ കെ.തോമസ്‌ ഉണ്ടാകുമെന്നു അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും എന്‍.സി.പി.അധ്യക്ഷനായി ഒടുവില്‍ പി.സി.ചാക്കോ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രി എ.കെ.ശശീന്ദ്രന്‍ ചാക്കോയുടെ പേര്‌ നിര്‍ദ്ദേശിച്ചു. എന്നാൽ ശശീന്ദ്രൻ പക്ഷത്തിന്റെ പിന്തുണ ലഭിച്ചിട്ടും പി.സി. ചാക്കോ പക്ഷത്തിന് കാസർകോട്, കണ്ണൂർ, കോഴി...

ബിഹാറില്‍ തോറ്റതിന്‌ മണിപ്പൂരില്‍ ജെ.ഡി.യു. എംഎല്‍എമാരെ വാങ്ങി ബിജെപി

ബിഹാറില്‍ ബി.ജെ.പി.ക്ക്‌ ഓര്‍ക്കാപ്പുറത്ത്‌ കനത്ത അടി നല്‍കിയ ജെ.ഡി.യു. നേതാവ്‌ നിതീഷ്‌കുമാറിന്‌ മണിപ്പൂരില്‍ തിരിച്ചടിച്ച്‌ ബി.ജെ.പി.യുടെ എംഎൽഎ കച്ചവടം. മണിപ്പൂരിലെ ഏഴ്‌ ജെ.ഡി.യു. എം.എല്‍.എ.മാരില്‍ അഞ്ചു പേരെയും ബി.ജെ.പി. റാഞ്ചി. എന്നാല്‍ ഇതില്‍ രണ്ടു പേര്‍ നേരത്തെ ബി.ജെ.പി. ടിക്കറ്റ്‌ നിഷേധിച്ചതുകാരണം ജെ.ഡി.യു.വില്‍ ചേര്‍ന്നവരാണ്‌. കെ ജോയ്...

എം.ബി.രാജേഷ്‌ മന്ത്രി, ഷംസീര്‍ സ്‌പീക്കര്‍…ഗോവിന്ദന്‍മാസ്‌റ്റര്‍ രാജിവെക്കും

സി.പി.എം.സംസ്ഥാന സെക്രട്ടറിയായിത്തീര്‍ന്നതിനെത്തുടര്‍ന്ന്‌ തദ്ദേശ സ്വയംഭരണ-എക്‌സൈസ്‌ വകുപ്പിന്റെ മന്ത്രിപദം എം.വി.ഗോവിന്ദന്‍ മാസ്‌റ്റര്‍ രാജി വെക്കാന്‍ പാര്‍ടി നിര്‍ദ്ദേശിച്ചു.. ഈ ഒഴിവിലേക്ക്‌ വരുന്നത്‌ ഇപ്പോള്‍ സ്‌പീക്കര്‍ ആയ എം.ബി.രാജേഷ്‌. പുതിയ സ്‌പീക്കറായി തലശ്ശേരി എം.എല്‍.എ. എ.എന്‍.ഷംസീറിനെയും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗം തീരുമ...

ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് സർക്കാർ കര്‍ശന നടപടിയിലേക്ക്: മുഖ്യമന്ത്രി

ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കും. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍...

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ വിവിധ ഉദ്ഘാടന പരിപാടികൾക്കായി എത്തും. രാവിലെ നാലിന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. നെടുമ്പാശ്ശേരിയിൽ ബി.ജെ.പിയുടെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. കാലടി ശൃംഗേരിമഠം സന്ദര്‍ശിച്ച ശേഷം ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് മടങ്ങും. രാത്രി എട്ടിന് ഐല...

മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു

ലോക കമ്മ്യൂണിസത്തിന്റെ പ്രതീക്ഷകൾ തകിടം മറിച്ച്, സോവിയറ്റ് യൂണിയൻ എന്ന രാഷ്ട്രം ഇല്ലാതായതിന് കാർമികനായ മിഖയിൽ ഗോർബച്ചേവ് (91) അന്തരിച്ചു. സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡണ്ടായിരുന്നു ഗോർബച്ചേവ് . റഷ്യൻ വാർത്ത ഏജൻസികളാണ് വിവരം പുറത്തുവിട്ടത്. അന്ത്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അ...

വൈകി ഓടുന്ന ട്രെയിനുകൾ

കനത്ത മഴയിൽ വെള്ളം കയറി സിഗ്നൽ സംവിധാനങ്ങൾ ഉൾപ്പെടെ തകരാറിലായ പശ്ചാത്തലത്തിൽ കേരളത്തിൽ പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ചില വണ്ടികൾ റദ്ദാക്കിയിട്ടുമുണ്ട്. രാവിലെ കായംകുളത്ത് നിന്നും 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദ് ചെയ്തു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. വൈകിയോടുന്ന ട്രെയിനുകൾ ഇവയാണ്.. ഏറനാട് എക്സ്പ്ര...