• Home
  • latest news
  • റയിൽവെയുടെ അതിവേഗ ട്രെയിൻ ദക്ഷിണേന്ത്യയിലും എത്തി…നിലവിലെ റെയിൽ വഴി തന്നെ 500കിലോമീറ്റർ ദൂരം ആറരമണിക്കൂർ കൊണ്ട്…

റയിൽവെയുടെ അതിവേഗ ട്രെയിൻ ദക്ഷിണേന്ത്യയിലും എത്തി…നിലവിലെ റെയിൽ വഴി തന്നെ 500കിലോമീറ്റർ ദൂരം ആറരമണിക്കൂർ കൊണ്ട്…

ദക്ഷിണേന്ത്യയിലും വന്ദേഭാരത് എത്തി. ആദ്യ സർവീസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. മൈസൂരിൽ നിന്ന് ബംഗളൂരു വഴി ചെന്നൈയിലേക്കാണ് സർവീസ്. നിലവിലെ സംവിധാനം അനുസരിച്ച് 500കിലോമീറ്റർ ദൂരം ആറരമണിക്കൂർ കൊണ്ട് താണ്ടാൻ കഴിയും. പാത നവീകരിക്കുന്നതോടെ ഇതിന് വെറും മൂന്നുമണിക്കൂർ മതിയാകും.

https://thepoliticaleditor.com/2022/11/comments-of-arya-rajendran/

മൈസൂരുവിൽ നിന്ന് യാത്ര തുടങ്ങി കഴിഞ്ഞാൽ പിന്നെ ബംഗളൂരു സിറ്റി ജംഗ്ഷനിൽ മാത്രമായിരിക്കും സ്റ്റോപ്പ് ഉണ്ടായിരിക്കുക. ബുധൻ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *