• Home
  • kerala
  • പോപ്പുലര്‍ ഫ്രണ്ട്‌ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്‌ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട്‌ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്‌ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടിനെ സംസ്ഥാന പൊലീസ്‌ അറസ്റ്റു ചെയ്‌തു. ജില്ലാ പ്രസിഡണ്ട്‌ സി.പി.നൗഫലിനെ മട്ടന്നൂര്‍ പോലീസാണ്‌ അറസ്റ്റു ചെയ്‌തത്‌.

വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽനിന്ന് വടിവാൾ പിടിച്ചെടുത്തു. പൊലീസ് നടത്തിയ പരിശോധനയിലാണ് നേതാവ് സലീമിന്റെ ടയറുകടയിൽനിന്ന് 4 വടിവാൾ പിടിച്ചെടുത്തത്. സലീമിനെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫിസിലും പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *