• Home
  • kerala
  • മോഹന്‍ ഭാഗവതിന്‍റെ ഉപമേധാവിയാകുന്നതാണ് ആരിഫ് മുഹമ്മദ് ഖാന് നല്ലതെന്ന് എം.വി.ജയരാജന്‍

മോഹന്‍ ഭാഗവതിന്‍റെ ഉപമേധാവിയാകുന്നതാണ് ആരിഫ് മുഹമ്മദ് ഖാന് നല്ലതെന്ന് എം.വി.ജയരാജന്‍

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ ഉപമേധാവിയാകുന്നതാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്ലതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. ആര്‍എസ്എസ് മേധാവിയെ രഹസ്യമായി കണ്ടതിലൂടെ ഗവര്‍ണറുടെ നയം വ്യക്തമായി. ശനിയാഴ്ച രാത്രിയിലാണ് തൃശൂർ ആനക്കല്ല് അവണിശ്ശേരിയിലെ ആർഎസ്എസ് പ്രവർത്തകൻ മണികണ്ഠന്റെ വീട്ടിൽ മോഹൻ ഭാഗവതുമായി ഗവർണർ കൂടിക്കാഴ്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *