• Home
  • kerala
  • രാഹുല്‍ ഗാന്ധി ഇന്ന്‌ രാവിലെ വയനാട്ടിലേക്ക്‌ …കണ്ണൂര്‍ വിമാനത്താവളം വഴി

രാഹുല്‍ ഗാന്ധി ഇന്ന്‌ രാവിലെ വയനാട്ടിലേക്ക്‌ …കണ്ണൂര്‍ വിമാനത്താവളം വഴി

കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ഗാന്ധി ഇന്ന്‌ രാവിലെ 8.30-ന്‌ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങും. രാഹുലിന്റെ വയനാട്ടിലേക്കുള്ള യാത്ര ഇവിടെ നിന്നും റോഡ്‌ മാര്‍ഗമായിരിക്കും. മട്ടന്നൂരില്‍ അല്‍പസമയം വിശ്രമിച്ച ശേഷം യാത്ര തുടങ്ങുന്ന രാഹുലിന്‌ നിടുംപൊയില്‍ വരെ വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ്‌ സ്വീകരണം നല്‍കുന്നുണ്ട്‌.
തന്റെ വയനാട്ടിലെ ഓഫീസ്‌ ആക്രമിക്കപ്പെട്ട ശേഷം രാഹുല്‍ ആദ്യമായിട്ടാണ്‌ തന്റെ മണ്ഡലം സന്ദര്‍ശിക്കാനെത്തുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *