Tag: rahul visit wynad today
രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ വയനാട്ടിലേക്ക് …കണ്ണൂര്‍ വിമാനത്താവളം വഴി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്ന് രാവിലെ 8.30-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങും. രാഹുലിന്റെ വയനാട്ടിലേക്കുള്ള യാത്ര ഇവിടെ നിന്നും റോഡ് മാര്‍ഗമായിരിക്കും. മട്ടന്നൂരില്‍ അല്പസമയം വിശ്രമിച്ച ശേഷം യാത്ര തുടങ്ങുന്ന രാഹുലിന് നിടുംപൊയില്‍ വരെ വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരണം നല്‍കുന്നുണ്ട്.തന്റെ വയനാട്ടിലെ ഓഫീസ് ആക്രമിക്കപ്പെട്ട...