• Home
  • kerala
  • സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കലില്‍ പുതിയ നിലപാട് വ്യക്തമാക്കി കോടിയേരി ബ

സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കലില്‍ പുതിയ നിലപാട് വ്യക്തമാക്കി കോടിയേരി ബ

സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കലില്‍ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ബലം പ്രയോഗിച്ച്‌ ഒരാളുടെയും ഭൂമി ഏറ്റെടുക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കല്‍ മതിയായ വില നിശ്ചയിച്ച്‌ പണം നല്‍കിയ ശേഷം മാത്രമെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി നഷ്ടമായവരുടെ അഭിപ്രായം കേള്‍ക്കും. മാധ്യമങ്ങള്‍ അരാജക സമരത്തിന് ഉശിര് പകരുന്നു. കേരള വികസനത്തിന് സില്‍വര്‍ ലൈന്‍ പദ്ധതി അനിവാര്യമെന്നും കോടിയേരി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *