• Home
  • kerala
  • നേപ്പാൾ അതിർത്തിയിൽ വാഹനാപകടം : കണ്ണൂർ സ്വദേശി മരിച്ചു

നേപ്പാൾ അതിർത്തിയിൽ വാഹനാപകടം : കണ്ണൂർ സ്വദേശി മരിച്ചു

നേപ്പാൾ അതിർത്തിയിലെ മഹാരാജിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്‌തിരുന്ന കണ്ണൂർ പയ്യാവൂർ വെമ്പുവ സ്വദേശി സന്തോഷ് മാത്യു കൊല്ലിച്ചിറ (44) ആണ് മരിച്ചത്. സംസ്കാരം പിന്നീട്. ഭാര്യ കൂട്ടുമുഖം പുത്തൻപുരയിൽ കുടുംബാംഗം ബിന്ദു. മക്കൾ: അലിഷ, അൾഡൻ.

Leave a Reply

Your email address will not be published. Required fields are marked *