• Home
  • latest news
  • അസനി ചുഴലിക്കാറ്റ്‌ ഇന്ത്യന്‍തീരം തൊടില്ല…മ്യാന്‍മറിലേക്ക്‌ നീങ്ങും

അസനി ചുഴലിക്കാറ്റ്‌ ഇന്ത്യന്‍തീരം തൊടില്ല…മ്യാന്‍മറിലേക്ക്‌ നീങ്ങും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അസനി ചുഴലി ആന്‍ഡമാന്‍ ദ്വീപുകളില്‍ ആഞ്ഞുവീശുമെന്ന ആശങ്ക ഒഴിഞ്ഞു. ചുഴലി മ്യാന്‍മറിലേക്കും തെക്കന്‍ ബംഗ്ലാദേശ്‌ തീരത്തേക്കും നീങ്ങുകയാണെന്നാണ്‌ പുതിയ സൂചന. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം 12 മണിക്കൂറിനകം ചുഴലിയായി ആന്‍ഡമാന്‍ ദ്വീപുകളില്‍ ആഞ്ഞടിക്കുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പ്‌ നേരത്തെ പ്രവചിച്ചിരുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *