‘രാവണപ്രഭു’ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ഹാസ്യ കവി മേനാത്ത് രാമകൃഷ്ണൻ നായർ അന്തരിച്ചു. 90 വയസായിരുന്നു.
മലപ്പുറം അരിയല്ലൂരിലെ വസതിയിലായിരുന്നു അന്ത്യം. ഹാസ്യവേദി, അക്ഷരകളരി എന്നീ സംഘടനകളുടെ സംസ്ഥാന പ്രസിഡന്‍റായിരുന്നു.
ഉമാദേവിയമ്മ. മക്കൾ: ഡോ. ശ്രീകുമാർ (സി.എച്ച്.സി, നെടുവ) ഗീതാലക്ഷമി, നിഷ.













