• Home
  • kerala
  • ഹിജാബിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ(വീഡിയോ)
Image

ഹിജാബിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ(വീഡിയോ)

പ്രവാചകന്റെ കാലത്തുണ്ടായിരുന്ന സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നതെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കര്‍ണ്ണാടക ഹിജാബ് വിഷയത്തില്‍ ദല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നു. ഇസ്ലാമിന്റെ ചരിത്രത്തില്‍ എല്ലായിപ്പോഴും അവര്‍ ഹിജാബ് ധരിക്കുന്നതിന് എതിരായിരുന്നു. ഒന്നാം തലമുറയിലെ സ്ത്രീകള്‍ തന്നെ ഇത്തരത്തിലുള്ള വസ്ത്ര സമ്പ്രദായത്തിനെതിരെ രംഗത്തുവന്നിട്ടുണ്ടെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണം-ഗവര്‍ണര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *