• Home
  • kerala
  • ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ.എം.ഗംഗാധരൻ അന്തരിച്ചു

ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ.എം.ഗംഗാധരൻ അന്തരിച്ചു

പ്രമുഖ ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ.എം.ഗംഗാധരൻ അന്തരിച്ചു 89 വയസ്സായിരുന്നു. പരപ്പനങ്ങാടിയിലെ വീട്ടിലാ‍യിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *