• Home
  • kerala
  • സംസ്ഥാനത്തെ എസ്എസ് എൽസി,പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു

സംസ്ഥാനത്തെ എസ്എസ് എൽസി,പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു

സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. അവലോകന യോഗത്തിനുശേഷം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് വിവരമറിയിച്ചത്.എഴുത്ത് പരീക്ഷകൾക്ക് ശേഷമായിരിക്കും പ്രാക്ടിക്കൽ പരീക്ഷകൾ എന്ന് മന്ത്രി അറിയിച്ചു. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് മാറ്റമില്ല.

1 മുതൽ 9 വരെ ക്ലാസുകളിൽ ഓൺലൈൻ ക്ലാസുകൾ തുടരും.ഓൺലൈൻ ഹാജറും രേഖപ്പെടുത്തും.8 മുതൽ 12 വരെ ജി- സ്യൂട്ട് സംവിധാനം വഴി ഓൺലൈൻ ക്ലാസുകളായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *