എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാഫലം ; തീയതികൾ പ്രഖ്യാപിച്ചു….

എസ് എസ് എല്‍ സി പരീക്ഷ ഫലം മേയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍സെക്കന്ററി പരീക്ഷ ഫലം മേയ് 25ന് പ്രഖ്യാപിക്കും. ഈ വര്‍ഷം 419362 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഫോക്കസ് എരിയ ഇല്ലാതെ പൂര്‍ണമായ പാഠഭാഗങ്ങളില്‍ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടായിരുന്നു. ‘ഗ്രീ...

സംസ്ഥാനത്തെ എസ്എസ് എൽസി,പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു

സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. അവലോകന യോഗത്തിനുശേഷം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് വിവരമറിയിച്ചത്.എഴുത്ത് പരീക്ഷകൾക്ക് ശേഷമായിരിക്കും പ്രാക്ടിക്കൽ പരീക്ഷകൾ എന്ന് മന്ത്രി അറിയിച്ചു. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് മാറ്റമില്ല. 1 മുതൽ 9 വരെ ക്ലാസുകളിൽ ഓൺലൈൻ ക്ലാസുകൾ തുടരും.ഓ...