കേരള സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറെ നിയമിക്കാൻ രൂപീകരിച്ച സേർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് അടിയന്തരമായി അറിയിക്കാൻ ഗവർണർ…
ലോകത്തിൽ ഓരോ നാല് സെക്കന്റിലും ഒരാൾ പട്ടിണി മൂലം മരിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ റിപ്പോർട്ട്. ന്യൂയോർക്കിൽ ഒത്തുകൂടിയ ഐക്യരാഷ്ട്രസഭയുടെ…
സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഞ്ഞടിച്ചതിന് പിന്നാലെ ഇടതുപക്ഷ നേതാവ് ബിനോയ് വിശ്വം രാഷ്ട്രപതിയെ സമീപിച്ചു. കേരളത്തിലെ…
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ ഉപമേധാവിയാകുന്നതാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്ലതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍.…