ഗാസയില്‍ വെടിനിര്‍ത്തണം…യു.എന്‍.രക്ഷാസമിതി പ്രമേയം പാസ്സാക്കി, രോഷാകുലമായി പ്രതികരിച്ച് ഇസ്രായേല്‍

ഇസ്രായേലിന്റെ സഖ്യകക്ഷിയായ അമേരിക്ക വിട്ടു നിന്നതോടെ ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ 15-ല്‍ 14 രാജ്യങ്ങളും ചേര്‍ന്ന് ഗാസയില്‍ വെടിനിര്‍ത്താനുള്ള പ്രമേയം പാസ്സാക്കി. ആദ്യമായാണ് രക്ഷാസമിതി ഈ ആവശ്യം ഉന്നയിക്കുന്നത്. എന്നാല്‍ ഈ പ്രമേയത്തോട് ഇസ്രായേല്‍ രോഷത്തോടെയാണ് ആദ്യ പ്രതികരണം നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലെ റഫയിലേക്ക് കരയുദ്ധത്ത...

മോസ്‌കോ ഭീകരാക്രമണം: 28 മൃതദേഹങ്ങൾ ടോയ്‌ലറ്റിൽ കണ്ടെത്തി…ഉക്രൈൻ ബന്ധം ആരോപിച്ചു പുടിൻ, തിരിച്ചടിച്ച് സെലെൻസ്കി

മോസ്‌കോയില്‍ വെള്ളിയാഴ്ച രാത്രി സംഗീതപരിപാടി നടക്കുന്ന ഹാളില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണം 133 ആയി. 107 പേര്‍ക്ക് ഗുരുതരമായി പരിക്കുമേറ്റു. സംഭവത്തില്‍ 11 പേരെ കസ്റ്റഡിയിലെടുത്ത റഷ്യന്‍ അധികൃതര്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്താരാഷ്ട്ര ഭീകര സംഘടന ഐ.എസ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. അക്രമികള്‍ ഉക്രെയിനിലേക്കാണ്...

മോസ്‌കോയിലെത് ഭീകരാക്രമണം…11 പേര്‍ അറസ്റ്റില്‍…യുക്രെനിയന്‍ ബന്ധം സംശയം

മോസ്‌കോക്കടുത്തുള്ള ഒരു സംഗീത പരിപാടി അരങ്ങേറുന്ന ഹാളിൽ 110 പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്‌പ്പുമായി ബന്ധപ്പെട്ട് തോക്കുധാരികളെന്ന് സംശയിക്കുന്ന നാല് പേർ ഉൾപ്പെടെ 11 പേരെ റഷ്യ അറസ്റ്റ് ചെയ്തതായി ക്രെംലിൻ അറിയിച്ചു. കസ്റ്റഡിയിലെടുത്തവരിൽ "നാല് ഭീകരരും" ഉൾപ്പെട്ടിട്ടുണ്ടെന്നും അവരുടെ കൂട്ടാളികളെ തിരിച്ചറിയാൻ ശ്രമം തുടരുന്നുവെന്നും റിപ്പ...

സ്വവര്‍ഗാനുരാഗിയായ ആദ്യത്തെ വനിതാ മന്ത്രി പങ്കാളിക്കൊപ്പമുള്ള വിവാഹ ഫോട്ടോ പങ്കിട്ടു

സ്വവര്‍ഗാനുരാഗം മാത്രമല്ല അത്തരം വിവാഹബന്ധങ്ങളും ലോകത്തിലെ സ്വീകാര്യമായ ബന്ധങ്ങളുടെ പട്ടികയിലേക്ക് പതുക്കെ നീങ്ങുമ്പോള്‍ ഈ വാര്‍ത്ത അതിനൊരു പുതിയ മാനം നല്‍കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ സ്വവര്‍ഗാനുരാഗിയായ വനിതാ മന്ത്രി പെന്നി വോങ് താന്‍ തന്റെ പ്രണയ പങ്കാളി സോഫി അലോവാഷിനെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ച് ഒന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍...

റഷ്യൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വ്‌ളാഡിമിർ പുടിന് മൃഗീയ ഭൂരിപക്ഷം, കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിക്ക് നാല് ശതമാനം വോട്ട് മാത്രം

ഞായറാഴ്ച നടന്ന റഷ്യയിലെ തെരഞ്ഞെടുപ്പിൽ 87.8 ശതമാനം വോട്ടുകൾ നേടി പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ റെക്കോർഡ് വിജയം നേടിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു . കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി നിക്കോളായ് ഖാരിറ്റോനോവ് രണ്ടാം സ്ഥാനത്തെത്തി, പക്ഷെ വെറും നാല് ശതമാനം വോട്ട് മാത്രമാണ് അദ്ദേഹത്തിന്റെ പേരിൽ ഉള്ളത്. പുതുമുഖം വ്ലാഡിസ്ലാവ് ദവൻകോവ് മൂന്നാമതും അൾട...

ഗാസയിൽ യുദ്ധത്തിൻ്റെ നിഴലിലും ഫലസ്തീനികൾ റമദാൻ വ്രതത്തിന് ഒരുങ്ങുന്നു

വെടിനിർത്തൽ ചർച്ചകൾ സ്തംഭിച്ചിരിക്കെ, ഗാസയിലെ മാസങ്ങളായുള്ള യുദ്ധത്തിൻ്റെയും പട്ടിണിയുടെയും നിഴലിൽ , ഇസ്രായേൽ പോലീസിൻ്റെ കനത്ത സുരക്ഷയോടെ ഫലസ്തീനികൾ റമദാനിനായി തയ്യാറെടുക്കുന്നു. ന്നതിന്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തു വിട്ടു. വിശുദ്ധ മാസത്തിന്റെ പിറവിക്കായി കാത്ത് പരിമിതമായ സൗകര്യങ്ങളിലും ജനം വ്രതമനസ്സ...

ചൈന മാലിദ്വീപിലേക്ക്….മാലിദ്വീപുമായി ഒപ്പു വെച്ച കരാര്‍ ഇന്ത്യക്ക് മാരകമായ മുന്നറിയിപ്പ്‌

"ശക്തമായ" ഉഭയകക്ഷി ബന്ധം വളർത്തിയെടുക്കുന്നതിന് സൗജന്യ സൈനിക സഹായം നൽകുന്നതിന് ബെയ്ജിംഗ് തിങ്കളാഴ്ച മാലിദ്വീപുമായി പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ചു. ഇന്ത്യയ്ക്ക് വ്യക്തമായ മുന്നറിയിപ്പായിട്ടാണ് അയല്‍രാജ്യവുമായി ചൈന പ്രതിരോധ സഹകരണകരാറില്‍ ഏര്‍പ്പെടുന്നത്. മാലിദ്വീപ് നിലവില്‍ ഇന്ത്യയുമായി നയന്ത്രപരമായി ഇടഞ്ഞു നില്‍ക്കുകയാണ്. ഇരു രാജ്യങ്ങളും ത...

ചൈനയില്‍ പുരുഷന്‍മാരില്‍ പുതിയൊരു ഭ്രമം പടരുന്നു…

കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ കര്‍ക്കശ ഭരണത്തിന്റെ ലോകമായ ചൈനയില്‍ ഇതു വരെയില്ലാത്തൊരു ഭ്രമം അവിടുത്തെ യുവാക്കളില്‍ പടരുന്നതായി വാര്‍ത്ത. സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് ഇത് വിശദമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകമെമ്പാടും കാണുന്ന ഒരു പ്രത്യേകതയാണ് സ്ത്രീകളുടെ മേക്കപ്പ് ഭ്രമം. മേക്കപ്പിട്ട് സുന്ദരികളാവാനുള്ള മോഹം ലോകത്തിലെ സ്ത്രീ...

ഷഹ്ബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയായി, ആദ്യം ആവശ്യപ്പെട്ടത് ‘കാശ്മീരിന് സ്വാതന്ത്ര്യം’

പാക്കിസ്ഥാൻ്റെ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫിനെ ഞായറാഴ്ച തിരഞ്ഞെടുത്തു. പിഎംഎൽ (എൻ), പിപിപി, മറ്റ് ചെറുകിട പാർട്ടികൾ എന്നിവയുടെ സഖ്യം പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ പിന്താങ്ങിയതോടെ ഷെഹ്ബാസ് ഷെരീഫ് ഏകകണ്ഠമായി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷമുള്ള തൻ്റെ കന്നി പ്രസംഗത്തിൽ "കാശ്മീരികളുടെയും പലസ്താനികളുടെയും സ്വാതന്ത്ര്...

യു.എ.ഇ. ക്ക് സ്വന്തം ഡിജിറ്റൽ,​ കാർഡ് പേയ്‌മെന്റ് സംവിധാനം…ഇന്ത്യയുടെ റുപേ കാർ‌ഡുമായി ബന്ധിപ്പിക്കുന്നു…മലയാളികൾക്ക് ഇനി നാട്ടിലേക്ക് പണ വിനിമയം എളുപ്പം

ഇന്ത്യയുടെ സാങ്കേതിക സഹകരണത്തിലൂടെ യു.എ.ഇ. യുടെ സ്വന്തം ഡിജിറ്റൽ,​ കാർഡ് പേയ്‌മെന്റ് സംവിധാനം "ജെയ്‌വാൻ" നിലവിൽ വന്നു. ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യു.പി.ഐ)​ തയ്യാറാക്കിയതാണ് യു.എ.ഇയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം. ഇന്ത്യയുടെ റുപേ കാർ‌ഡാണ് ജെയ്‌വാൻ തയ്യാറാക്കിയിരിക്കുന്നത്. ഇ​ന്ത്യ​യു​ടെ​ ​ഓ​ൺ​ലൈ​ൻ​ ​പ​ണ​മി​ട​പാ​ടാ​...