ലാബുടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി, കൊവിഡ് പരിശോധന ഇനി 500 രൂപയ്ക്ക്‌

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണം എന്ന ഹർജി ഹൈക്കോടതി തള്ളി. നിരക്ക് കുറച്ചതിനെതിരേ സംസ്ഥാനത്തെ പത്ത് ലാബുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ പരമാവധി 450 രൂപ വരെയെ ആര്‍ടിപിആറിന് ഈടാക്കുന്നുള്ളൂ എന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല, പരിശോധന കിറ്റിന്റെ അടക്...

സെന്‍ട്രല്‍ വിസ്ത കുറ്റകരമായ പാഴ് വേല: ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

പുതിയ ആര്‍ഭാട പാര്‍ലമെന്റ് പണിയാനുള്ള നീക്കം കുറ്റകരമായ നീക്കമാണെന്ന് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. സെന്‍ട്രല്‍ വിസ്ത അല്ല ഇപ്പോള്‍ ജനങ്ങള്‍ ആണ് സര്‍ക്കാരിന്റെ പരിഗണനയുടെ സെന്റര്‍(കേന്ദ്രം) ആകേണ്ടത്. പുതിയ പാര്‍പ്പിടം നിര്‍മ്മിക്കാനായി ജനങ്ങളുടെ നേരെയുള്ള അന്ധമായ അവഗണനയാണിത്.--രാഹുല്‍ മോദിയെ കഠിനമായി വിമര്‍ശിച്ചുകൊണ്ടുള്ള ട്വിറ്റര്‍ കുറിപ്പില്‍...

സംവിധായകൻ ശ്രീകുമാർ മേനോൻ ഒരു കോടി രൂപ തട്ടിയ കേസിൽ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രമുഖ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. സിനിമ നിർമിക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപ ശ്രീകുമാർ മേനോൻ ശ്രീവത്സം വ്യവസായ ഗ്രൂപ്പിൽ നിന്ന് വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അറസ്റ്റ് . ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ ഡിവൈഎസ്‍പി പ...

വാക്‌സിന്‍ പാഴാക്കുന്നതില്‍ തമിഴ്‌നാടും ലക്ഷദ്വീപും ആസ്സാമും ‘മിടുക്കര്‍’

ജീവന്റെ വിലയുള്ള ജാഗ്രത വേണം ഇപ്പോള്‍ ഏറെ ക്ഷാമമുള്ള കോവിഡ് വാക്‌സിന്‍ കിട്ടാന്‍. എന്നാലോ കിട്ടിയ വാക്‌സിന്‍ ഉപയോഗശൂന്യമാക്കുന്നതില്‍ ചില സംസ്ഥാനങ്ങള്‍ ഏറെ മുന്നിലാണെന്ന് കണക്കുകള്‍ കാണിക്കുന്നു. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ആണ് ഇക്കാര്യത്തില്‍ കാര്യമായ തിരുത്തല്‍ ആവശ്യമുള്ള സ്ഥലം. അവര്‍ ഉപയോഗ ശൂന്യമാക്കി കളയുന്ന വാക്‌സിന്‍ അവര്‍ക്ക് ആകെ ...

തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ യുഗം തുടങ്ങി

33 മന്ത്രിമാര്‍ക്കൊപ്പം എം.കെ. സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാരില്‍ 19 പേര്‍ മുന്‍പ് മന്ത്രിമാരായവരും 15 പേര്‍ പുതുമുഖങ്ങളുമാണ്. മന്ത്രിമാരില്‍ രണ്ടുപേര്‍ വനിതകളാണ്. സ്റ്റാലിന്റെ മകന്‍ ഉദയനിധി മന്ത്രിമാരുടെ പട്ടികയില്‍ ഇല്...

രാജസ്ഥാനും ലോക് ഡൗണിലേക്ക്, തയ്യാറാവാതെ തെലങ്കാന.. തെലങ്കാന, ആന്ധ്രക്കാര്‍ക്ക് 14 ദിവസം ക്വാറന്റീനുമായി ഡെല്‍ഹി

കൊവിഡി പിടിവിടുന്ന സാഹചര്യത്തില്‍ നിയന്ത്രിക്കാനായി കേരളത്തിനു പിറകെ രാജസ്ഥാനും രണ്ടാഴ്ചത്തെ ലോക്ഡൗണിലേക്ക് പോകുന്നു. മെയ് പത്ത് മുതല്‍ 24 വരെയാണ് സംസ്ഥാനം അടച്ചിടുന്നത്. വലിയ വിവാഹങ്ങള്‍ ഇനി മെയ് 31-നു ശേഷമേ അനുവദിക്കൂ എന്നാണ് തീരുമാനം. ചെറിയ ചടങ്ങാണെങ്കില്‍ 11 പേരെ മാത്രം വെച്ച് നടത്താം. രാജസ്ഥാനില്‍ കേരളത്തിലെതിന്റെ പാതി കേസുകള്‍ പോലും പ്രതി...

നാളെ മുതൽ ലോക്ക് ഡൌൺ : എന്തൊക്കെ തടയും എന്തൊക്കെ അനുവദിക്കും ? സര്‍ക്കാര്‍ ഉത്തരവിലെ മുഴുവൻ വിവരങ്ങള്‍

എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും അവയുടെ സ്വയംഭരണ സ്ഥാപനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഓഫീസുകളും അടച്ചിടണം. എന്നാല്‍, കേന്ദ്ര പോലീസ്, പ്രതിരോധ വകുപ്പുകള്‍, ട്രഷറി, പാചക, പ്രകൃതി വാതക, പെട്രോളിയം വില്‍പന കേന്ദ്രങ്ങള്‍, വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍, തപാല്‍ ഓഫീസുകള്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് കേന്ദ്രം, കാലാവസ്ഥാ മുന്നറിയിപ്പു കേന്ദ്രങ്ങള്‍,...

ജഡ്ജിമാരുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ തടയേണ്ടതില്ല, മാധ്യമങ്ങളെ തടയാനാവില്ല-സുപ്രീംകോടതി

ജഡ്ജിമാരുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ വിധിന്യായത്തിന്റെ ഭാഗമല്ലാത്തതിനാല്‍ അത് ഒഴിവാക്കേണ്ട പ്രശ്‌നം ഉദിക്കുന്നില്ലെന്ന് സുപ്രീംകോടതി . കൊവിഡ് പടരുന്നത് തടയാന്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ ഉത്തരവാദിത്വം കാണിച്ചില്ലെന്ന് മദ്രാസ് ഹൈക്കോടതി പരാമര്‍ശം നടത്തിയതിനെതിരെ കമ്മീഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ്മാരായ ഡി.വ...

ഇന്ന് 42,464 പേര്‍ക്ക് കോവിഡ്, മരണം 63

കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5628 ആയി. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2...

കോണ്‍ഗ്രസിനോടും ബി.ജെ.പി.യോടും പ്രശസ്ത കഥാകാരന്‍ എന്‍.പ്രഭാകരന്‍….fb കുറിപ്പ് ശ്രദ്ധേയമാകുന്നു

കേരളത്തിലെ തിരഞ്ഞെടുപ്പില്‍ വലിയ അവകാശ വാദങ്ങള്‍ മുഴക്കിയ ബി.ജെ.പി.യും കോണ്‍ഗ്രസും തോറ്റ് തുന്നം പാടിയ പശ്ചാത്തലത്തില്‍ അവരെ ഗുണദോഷിച്ച് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍.പ്രഭാകരന്‍ സാമൂഹ്യമാധ്യമത്തിലെഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. നന്നാകാനുള്ള സാധ്യത എന്നെന്നേക്കുമായി ഉപേക്ഷിച്ച് അനാവശ്യമായിത്തീര്‍ന്ന പാര്‍ടിയാണ് നിങ്ങളുടെ പാര്‍ടിയെന്ന് ഞാന്...