മണിപ്പൂർ മാനഭംഗം: ഒരു പ്രതിയെ അറസ്റ്റ് ചെയ്തു, രോഷാകുലരായ ജനക്കൂട്ടം പ്രതിയുടെ വീടിന് തീവെച്ചു

രണ്ട് ആദിവാസി സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി പൊതുസ്ഥലത്ത് നടത്തുകയും മാനഭംഗപ്പെടുത്തുകയും ചെയ്തതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് തൊട്ടുപിന്നാലെ മണിപ്പൂർ പോലീസ് പ്രധാന പ്രതിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ രോഷാകുലരായ ജനക്കൂട്ടം ഈ പ്രതിയുടെ വീടിന് തീവെച്ചു. മറ്റൊരു പ്രതിയെ പിടികൂടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്...

കണ്ണേ മടങ്ങുക…മണിപ്പൂരില്‍ നിന്നും വന്ന ആ വീഡിയോ ദൃശ്യങ്ങള്‍ അതിക്രൂരം

പാര്‍ലമെന്റ് സമ്മേളനം തുടങ്ങുമ്പോള്‍ മണിപ്പൂരില്‍ നിന്നും പുറത്തു വന്ന വീഡിയോ കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദത്തിലുള്ള സാമൂഹ്യസുരക്ഷയുടെയും സ്ത്രീ സുരക്ഷയുടെയും യഥാര്‍ഥ ചിത്രം പുറത്തുകൊണ്ടുവന്നു. മണിപ്പൂരില്‍ കുക്കി വംശജരായ രണ്ടു സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തുന്നതും സ്വകാര്യ അവയവങ്ങളെ ആക്രമിക്കുന്നതുമായ വീഡിയോ ആണ് ഇന്നലെ സമൂഹമാധ്...

പ്രതിപക്ഷ യോഗം കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തുവെന്ന് ആരോപണം… നിതീഷിന് അസ്വസ്ഥത?, പ്രതികരണം അര്‍ഥഗര്‍ഭം

ബെംഗലുരുവില്‍ കഴിഞ്ഞ ദിവസങ്ങളിൽ 26 പ്രതിപക്ഷ പാര്‍ടികള്‍ ഒരുമിച്ചു ചേര്‍ന്നപ്പോള്‍ ഒരു വ്യക്തിയുടെ മൗനം രാഷ്ട്രീയ വൃത്തങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കയാണ്. അത് മറ്റാരുടെയുമല്ല ബിഹാര്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ ഏകീകരണത്തിന്റെ നേതാവായി പ്രവര്‍ത്തിക്കുന്ന നിതീഷ് കുമാറിന്റെതാണ്. സമ്മേളനം കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്‌തെന്ന വികാരമാണേ്രത നിതീഷിന്. കോ...

ബെംഗളൂരു നഗരത്തിൽ സ്ഫോടനം അസൂത്രണം ചെയ്ത 5 ഭീകരർ പിടിയിൽ

ബെംഗളൂരു നഗരത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട സംഘത്തിലെ അഞ്ചു ഭീകരർ പിടിയിൽ. രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ചും സംസ്ഥാന പോലീസും സംയുക്തമായാണ് ഭീകരവാദികള പിടികൂടിയത്. സയ്യിദ് സുഹെൽ, ഉമർ, ജുനൈദ്, മുദാസിർ, ജാഹിദ് എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്ന് വലിയ തോതിൽ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. ഏഴ് ...

ടീസ്റ്റയ്ക്ക് ജാമ്യം; ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം

മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ടീസ്റ്റ ഉടൻ കീഴടങ്ങണമെന്ന ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ചമച്ചതും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതുമാണ് ടീസ്റ്റ സെതൽവാദിന് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി വിധി ...

വിനേഷ് ഫോഗട്ടിനും ബജ്‌രംഗ് പുനിയയ്ക്കും ഇളവ് അനുവദിച്ച് പ്രീണിപ്പിച്ച് കേന്ദ്രം… ചോദ്യം ചെയ്ത് ജൂനിയർ താരങ്ങൾ

ഏഷ്യൻ ഗെയിംസ് ട്രയൽസിന് ഗുസ്തി താരങ്ങളുടെ സമര നേതാക്കളായ വിനേഷ് ഫോഗട്ടിനും ബജ്‌രംഗ് പുനിയയ്ക്കും ഇളവ് അനുവദിച്ചതിനെ ചോദ്യം ചെയ്ത് ഗുസ്തി താരങ്ങളായ ആന്റിം പംഗലും സുജീത് കൽക്കലും ബുധനാഴ്ച ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഒരു ഗുസ്തിക്കാരനും ഒരു ഇളവും നൽകാതെ ട്രയൽസ് ന്യായമായ രീതിയിൽ നടത്തണമെന്നും മുഴുവൻ പ്രക്രിയയും വീഡിയോയിൽ പകർത്തണമെന്നും ഹർജിയിൽ ...

ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവന; പ്രതിപക്ഷ സഖ്യത്തിന്‍റെ പേരിനെച്ചൊല്ലി വിവാദം

പ്രതിപക്ഷ സഖ്യത്തിന്റെ പേരിനെ ചൊല്ലി വിവാദം. ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. ട്വിറ്റർ ബയോയിലെ ഇന്ത്യ എന്നത് അദ്ദേഹം ഭാരത് എന്നാക്കി മാറ്റി.കൊളോണിയല്‍ ചിന്താഗതയില്‍ നിന്ന് മോചിതരാകണം. മുന്‍ഗാമികള്‍ ഭാരതത്തിനായാണ് പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. അസം മുഖ്യമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ...

ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം വീട് വാങ്ങേണ്ട, ഹിന്ദുക്കൾക്ക് അതാണ് നല്ലത്- വർഗീയപരാമർശവുമായി ബിജെപി മേയർ

ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം വീടുകൾ വാങ്ങേണ്ടെന്ന വർഗീയപരാമർശവുമായി ബിജെപി മേയർ. കാൺപൂരിലെ ബിജെപി മേയറായ പ്രമീള പാണ്ഡെയാണ് വർഗീയ പരാമർശവുമായി എത്തിയത്.കാൺപൂരിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മുൻഷി പർവ സന്ദർശിക്കുന്ന സന്ദർഭത്തിലായിരുന്നു മേയറുടെ വർഗീയ പരാമർശം. പ്രദേശത്തുള്ള ക്ഷേത്രഭൂമി മുസ്ലിങ്ങൾ അനധികൃതമായി കയ്യേറിയെന്ന ആരോപണം പരിശോധി...

ബിജെപിയിലേക്ക് ചേക്കേറി അഞ്ച് മാസത്തിന് ശേഷം അമുൽ ഡയറി ഡയറക്ടർ കോൺഗ്രസിലേക്ക് മടങ്ങി

അമുൽ ഡെയറി എന്നറിയപ്പെടുന്ന രാജ്യത്തെ ഏറ്റവും പഴക്കമുള്ള ക്ഷീരസംഘമായ കൈറ ജില്ലാ സഹകരണ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്റെ സഹകരണ നേതാവും ഡയറക്ടറും ചൊവ്വാഴ്ച കോൺഗ്രസിലേക്ക് മടങ്ങി. ബിജെപിയിൽ ചേർന്ന് അഞ്ചു മാസത്തിനു ശേഷമാണ് തിരിച്ചു മടക്കം എന്നത് ഗുജറാത്തിനെ സംബന്ധിച്ച് ശ്രദ്ധേയം. രണ്ട് തവണ അമുൽ ഡയറക്ടറായ യുവാൻസിൻഹ് ചൗഹാൻ രണ്ട് പതിറ്റാണ്ടോളം ...

സോണിയയും രാഹുലും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി നിലത്തിറക്കി

കോൺഗ്രസ് മുൻ ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് വിമാനം നിലത്തിറക്കിയത്. മോശം കാലാവസ്ഥയെ തുടർന്നാണ് യാത്ര താത്ക്കാലികമായി അവസാനിപ്പിച്ചത്. ബംഗളുരുവിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുത്തശേഷം ന്യൂഡൽഹിയിലേയ്ക്ക് മടങ്ങുകയായിരുന്നു ഇരുവരും.