സോണിയ ‘രാഹുൽയാൻ’ വിക്ഷേപിക്കാന്‍ 20 തവണ ശ്രമിച്ചു, പരാജയപ്പെട്ടു- രാഹുലിന്റെ റായ്ബറേലി മല്‍സരത്തില്‍ ക്രൂര പരിഹാസവുമായി ബിജെപി

രാഹുല്‍ ഗാന്ധി യു.പി.യിലെ റായ്ബറേലിയില്‍ നിന്നും മല്‍സരിക്കുമെന്ന് ശരിക്കും ബിജെപി പ്രതീക്ഷിച്ചിരുന്നില്ലെന്നു വെളിവാക്കുന്ന പ്രതികരണങ്ങളും പരിഹാസവുമായി ഉന്നത നേതാക്കള്‍. രാഹുലിന്റെ മല്‍സരം ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂട്ടുന്ന ഒന്നാണെന്ന് പരോക്ഷമായി സമ്മതിക്കുന്ന വിധം, ക്രൂരമായ പരിഹാസവുമായാണ് ബിജെപി നേതാക്കള്‍ രാഹുലിന്റെ സ്ഥ...

ഇസ്രായേലിലെ സർവകലാശാലയുമായുള്ള ബന്ധം അവസാനിപ്പിക്കണം: ആദ്യമായി ഒരു ഇന്ത്യൻ സർവകലാശാലാ വിദ്യാർഥികൾ

ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനെതിരായ പ്രതിഷേധത്തിൽ ഒരു ഇന്ത്യൻ സ്വകാര്യ സർവകാല വിദ്യാർത്ഥികളും പങ്കു ചേരുന്നു. ഇസ്രായേൽ ആസ്ഥാനമായുള്ള ടെൽ അവീവ് സർവകലാശാലയുമായുള്ള എല്ലാ അക്കാദമിക, ഗവേഷണ സഹകരണങ്ങളും അവസാനിപ്പിക്കാൻ അശോക സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ വൈസ് ചാൻസലറോട് അഭ്യർത്ഥിച്ചു . മനുഷ്യാവകാശ ലംഘനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളു...

രാഹുല്‍ റായ്ബറേലി തിരഞ്ഞെടുത്തു…അമേഠി ഉപേക്ഷിച്ചതിന് പിന്നിൽ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലി സീറ്റിൽ നിന്നും ജനവിധി തേടും. ഏറെ ചർച്ചകൾക്കിടയിലാണ് അവസാന നിമിഷം രാഹുല്‍ അമേഠിയില്‍ മല്‍സരിക്കുന്നില്ലെന്നും റായ്ബറേലിയിലേക്ക് മാറാന്‍ തീരുമാനിച്ചതും. 2019ൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെടുന്നതിന് മുമ്പ് രാഹുൽ ഗാന്ധി 15 വർഷം പ്രതിനിധീകരിച്ച അമേഠി മണ്ഡലത്തിൽ കോൺഗ്രസ് സംസ്ഥാന നേതാവ് കെഎൽ ശർമയെ...

ഒടുവില്‍ രാഹുല്‍ സമ്മതിച്ചു, പ്രഖ്യാപനം ഇന്ന് രാത്രി… റായ്ബറേലിയിൽ പുതിയ ബദൽ

താന്‍ അമേഠിയില്‍ നിന്നു മല്‍സരിക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനം സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മാറ്റിയതായി സൂചന. കഴിഞ്ഞ തവണ മല്‍സരിച്ച് പരാജയപ്പെട്ട സീറ്റില്‍ അദ്ദേഹം മല്‍സരിക്കാന്‍ സമ്മതിച്ചതായി പറയുന്നു. വെള്ളിയാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അതിനാല്‍ ഇന്ന് രാത്രി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും. 2019ലെ...

ബിജെപിക്ക് പൊടുന്നനെ ‘നാരീശക്തിപ്പേടി’…ബ്രിജ്ഭൂഷണെ ഒഴിവാക്കി മകന് സീറ്റ്

വിചാരിച്ചത്ര ജനപിന്തുണ പല മുദ്രാവാക്യങ്ങള്‍്ക്കും ലഭിക്കുന്നില്ലെന്ന ആത്മവിശ്വാസക്കുറവില്‍ ബിജെപി കൂടുതല്‍ ശ്രദ്ധയോടെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിന്റെ സൂചനയായി വനിതാ ഗുസ്തി താരങ്ങളെ ലൈംഗികപീഡനത്തിനിരയാക്കിയെന്ന കേസ് നേരിടുന്ന യു.പി. എം.പി ബ്രിജ്ഭൂഷണ്‍ ശരണ്‍സിങിന് ബിജെപി സീറ്റ് നല്‍കാതെ കരൺ ഭൂഷൺ സിംഗിന് സീറ്റ് നല്‍കാന്‍ തീരുമാനിച്ചു. ...

ബംഗാള്‍ സിപിഎമ്മില്‍ യുവത്വം പൂത്തുലയുന്നു, ഇപ്പോഴിതാ പുതിയ എഐ സുന്ദരി ഇലക്ഷന്‍ വാര്‍ത്ത വായിക്കുന്നു…കേരളത്തിലെ തിരഞ്ഞെടുപ്പു ഗോദയില്‍ ഇത്രയും യുവത്വമുണ്ടോ…

തിരിച്ചുവരവില്‍ പ്രതീക്ഷ വെച്ച് ബംഗാളിലെ സിപിഎം ഇപ്പോള്‍ പുതിയ വഴികളെ ഉപാധിയില്ലാതെ സ്വീകരിക്കുകയാണെന്ന് ആ സംസ്ഥാനത്തു നിന്നുളള റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവ വോട്ടര്‍മാരെയും പുതിയ വോട്ടര്‍മാരെയും ഏറ്റവും അധികം ആകര്‍ഷിക്കുന്ന നയത്തിന്റെ ഭാഗമായി ഇപ്പോള്‍ നിര്‍മിത ബുദ്ധിയനുസരിച്ചുള്ള പ്രചാരണത്തിലേക്കും പാര്‍ടി കടന്നിരിക്കുന്നു. പാര്‍ടിക്ക് ഇ...

ഗാന്ധി കുടുംബം അമേഠി, റായ്ബറേലി ഉപേക്ഷിക്കുന്നു…കോണ്‍ഗ്രസിന്റെ അകത്തളങ്ങളില്‍ സംഭവിക്കുന്നത്‌

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി ലോക്‌സഭാ സീറ്റുകളിൽ മത്സരിക്കുമോ എന്നതിനെക്കുറിച്ചുള്ള സസ്‌പെൻസ് വ്യാഴാഴ്ച അവസാനിക്കും. 24-30 മണിക്കൂറിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ബുധനാഴ്ച പറഞ്ഞു. അമേഠിയിൽ നിന്നോ റായ്ബറേലിയിൽ നിന്നോ മത്...

“സൽമാൻ ഖാൻ്റെ വീടിന് നേരെ വെടിവെപ്പ്; പ്രതിയെ പോലീസ് കൊന്നതാണ്”

ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വീടിന് നേരെ വെടിവയ്പ്പ് നടത്തിയ കേസിലെ പ്രതികളിലൊരാളായ അനുജ് തപൻ പോലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തതല്ല പോലീസ് കൊന്നതാണെന്നാരോപിച്ച് സഹോദരൻ രംഗത്ത് വന്നു. ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന തൻ്റെ സഹോദരൻ ആത്മഹത്യ ചെയ്യുന്ന തരത്തിലുള്ള ആളല്ലെന്ന് പഞ്ചാബിലെ അബോഹറിലെ സുഖ്‌ചെയിൻ ഗ്രാമവാസിയായ അഭിഷേക് ഥാപ്പർ പറഞ്ഞു. ...

ഇന്ത്യയും ഇസ്രായേലും ഡൽഹിയിൽ സംയുക്ത സുരക്ഷാ അഭ്യാസം നടത്തി

ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭീഷണികളെ പ്രതിരോധിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ കഴിവ് വിലയിരുത്താൻ ലക്ഷ്യമിട്ടുള്ള സംയുക്ത സുരക്ഷാ അഭ്യാസം ഇന്ത്യയും ഇസ്രായേലും ഡൽഹിയിൽ നടത്തിയതായി സ്ഥിരീകരണം. കഴിഞ്ഞയാഴ്ച നടത്തിയ സുരക്ഷാ പരിശീലനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഡൽഹി പോലീസ്, നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി), ഫയർ ഡിപ്പാർട്ട്‌മെൻ്റ്, ട്രാഫിക് പോല...

ബിജെപി ഭരണഘടന മാറ്റുമെന്നും സംവരണം അവസാനിപ്പിക്കുമെന്നും കോൺഗ്രസ് പ്രചരിപ്പിക്കുന്നത് കള്ളം – അമിത് ഷാ

മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തിയാൽ ഭരണഘടന മാറ്റാനും സംവരണം അവസാനിപ്പിക്കാനുമാണ് ബിജെപി ഉദ്ദേശിക്കുന്നതെന്ന് കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച ആരോപിച്ചു. ജനങ്ങളുടെ ആശീർവാദത്തോടും പിന്തുണയോടും കൂടി 400-ലധികം ലോക്‌സഭാ സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് ബിജെപി നീങ്ങുകയാണെന്നും ഷാ പറഞ്ഞു. വ...