കോൺഗ്രസ് പാർട്ടിയുടെ പ്രകടനപത്രികയിൽ “ജിഹാദി” ചിന്ത – മോദി ചിന്ത ആവർത്തിച്ച് ഡൽഹി ബിജെപി അധ്യക്ഷൻ

കോൺഗ്രസ് പാർട്ടിയുടെ പ്രകടനപത്രികയിൽ "ജിഹാദി" ചിന്തയും പ്രീണന രാഷ്ട്രീയവും ഉണ്ടെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടനപത്രികയിൽ രാജ്യത്തെ തകർക്കുകയാണ് ലക്ഷ്യമെന്നും സച്ച്‌ദേവ പത്രസമ്മേളനത്തിൽ വിമർശിച്ചു. "കോൺഗ്രസിൻ്റെ പ്രകടനപത്രികയിൽ 'ജിഹാദി' ചിന്തയും പ്രീണന രാഷ്ട്രീയവും നിറഞ്ഞുന...

നിങ്ങൾക്ക് രണ്ട് വീടുണ്ടെങ്കിൽ ഒന്ന് കോൺഗ്രസ് എടുക്കും – വിദ്വേഷ പ്രസംഗം തുടർന്ന് മോദി

നിങ്ങൾക്ക് രണ്ട് വീടുണ്ടെങ്കിൽ കോൺഗ്രസ് സർക്കാർ ഒന്ന് എടുക്കുമെന്നും നിങ്ങൾക്ക് രണ്ട് വാഹനമുണ്ടെങ്കിൽ ഒരെണ്ണം എടുക്കുമെന്നും സാഗറിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. ജനങ്ങളുടെ സമ്പത്ത് തട്ടിയെടുക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്നും പാർട്ടിയുടെ ലോക്കറിൽ എന്താണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് തങ്ങൾ എക്‌സ്‌റേയിലൂടെ കണ്ടെത്തുമെന്നും ...

രാജസ്ഥാനില്‍ മോദിയുടെ കടുത്ത “വിദ്വേഷ” പ്രസംഗം…അന്ധമായ മുസ്ലിം വിദ്വേഷം പ്രകടമാക്കുന്ന വാക്കുകൾ

രാജസ്ഥാനിലെ ഒരു റാലിയില്‍ നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗം വിവാദമാകുന്നു. കോണ്‍ഗ്രസിന് വോട്ടു ചെയ്ത് അധികാരത്തിലെത്തിച്ചാല്‍ രാജ്യത്തിന്റെ സമ്പത്ത് "നുഴഞ്ഞു കയറ്റക്കാര്‍"ക്കും "കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍"ക്കും വിതരണം ചെയ്യുമെന്ന് മോദി പ്രസംഗിച്ചു. മുസ്ലീങ്ങളെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പരോക്ഷമായ പരാമര്‍ശങ്ങള്‍. "മുമ്പ്, അവർ (കോൺ...

സൊമാറ്റോയിലൂടെ ഭക്ഷണം ഓർഡർ ചെയ്താൽ ഇനി കൂടുതൽ പൊള്ളും

സോമാറ്റോ ഫുഡ് ഡെലിവറി ഉപഭോക്താക്കൾ ഇനി അല്പം കൂടി വിയർക്കും. ആഹാരം ഓർഡർ ചെയ്യണത്തിനുള്ള പ്ലാറ്റ്‌ഫോം ഫീസ് 25 ശതമാനം ഉയർത്തി. കമ്പനിയുടെ ആപ്പിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ഏപ്രിൽ 20 മുതൽ ഓർഡറിന് 5 രൂപ ഈടാക്കുന്നുണ്ട് . ഇതുവരെ ഇത് നാല് രൂപ ആയിരുന്നു. നാലു രൂപ ആക്കി ഉയർത്തിയിട്ട് മൂന്ന് മാസം തികയുന്നതേ ഉള്ളൂ. ഡൽഹി എൻസിആർ, ബെംഗളൂരു, ...

സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെയും ഡമ്മി സ്ഥാനാര്‍ഥിയുടെയും നാമനിര്‍ദ്ദേശ പത്രിക തള്ളി

ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെയും ഡമ്മി സ്ഥാനാര്‍ഥിയുടെയും നാമനിര്‍ദ്ദേശ പത്രിക ജില്ലാ റിട്ടേണിങ് ഓഫീസര്‍ നിരസിച്ചു. സ്ഥാനാര്‍ഥിയായ നിലേഷ് കുംഭാനിയുടെ പത്രികയാണ് നിരസിച്ചത്.മൂന്ന് നിർദ്ദേശകരുടെയും നാമനിർദ്ദേശത്തെ പിന്തുണച്ച് ഹാജരാക്കിയവരുടെയും രേഖകളിലെ ഒപ്പുകളുടെ പരിശോധനയിൽ "പൊരുത്തക്കേട്" കണ്ടുവെന്ന് ചൂണ്ടിക്കാട...

രാഹുലിന് സുഖമില്ല, റാലിയിൽ പങ്കെടുക്കില്ല

രാഹുൽ ഗാന്ധിക്ക് അനാരോഗ്യം. അദ്ദേഹം പങ്കെടുക്കേണ്ട ഇന്നത്തെ റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. മധ്യപ്രദേശിലെ സത്‌നയിൽ നടക്കുന്ന കോൺഗ്രസ് റാലിയിലായിരുന്നു രാഹുൽ പങ്കെടുക്കേണ്ടിയിരുന്നത്. പാർട്ടി സ്ഥാനാർത്ഥി സിദ്ധാർത്ഥ് കുശ്‌വാഹയ്ക്ക് വേണ്ടി ഖാർഗെ സത്‌ന യോഗത്തെ അഭിസംബോധന ചെയ്യുമെന്ന് പാർട്ടി സംസ്ഥാന ഘടകം മേധാവി ജിതു...

ബിജെപി എത്ര സീറ്റ് നേടും? പ്രതിപക്ഷത്തിന് എത്ര?… ഈ ധനകാര്യ വിദ്ഗധന്‍ വിലയിരുത്തുന്നത്

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി യുടെ പ്രകടനം എങ്ങിനെയായിരിക്കും- ഇതേപ്പറ്റി രാജ്യത്തെ ഒരു സാമ്പത്തിക വിദ്ഗധൻ നടത്തുന്ന പ്രവചനങ്ങള്‍ നോക്കാം. പാര്‍ടി 2019ലെ തെരഞ്ഞെടുപ്പിലെ പ്രകടനത്തെ മറികടക്കുമെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ സുർജിത് ഭല്ല പ്രതീക്ഷിക്കുന്നു. സുർജിത് ഭല്ല ഇദ്ദേഹം പ്രധാനമന്ത്ര...

മോദി മെയ്ക്ക് ഇന്‍ ഇന്ത്യ പറയും, മെയ്ക്ക് ഇന്‍ ചൈന വില്‍ക്കാന്‍ ശതകോടീശ്വരര്‍ക്ക് സൗകര്യം നല്‍കും – രാഹുലിന്റെ കടുത്ത വിമര്‍ശനം

പ്രധാനമന്ത്രി നരേന്ദ്ര മോദി 'മേക്ക് ഇൻ ഇന്ത്യ'യെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും ചൈനീസ് ഉൽപ്പന്നങ്ങൾ രാജ്യത്ത് വിൽക്കണമെന്നും അതിൽ നിന്ന് ശതകോടീശ്വരന്മാർ ഉണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നയാൾ ആണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. നോട്ട് നിരോധനത്തിലൂടെയും ജിഎസ്ടിയിലൂടെയും അദ്ദേഹം ചെറുകിട സംരംഭങ്ങളെ മുഴുവൻ നശിപ്പിച്ചു എന്ന് രാ...

അധികാരത്തിൽ തിരിച്ചെത്തിയാൽ ഇലക്ടറൽ ബോണ്ടുകൾ വീണ്ടും കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി

അധികാരത്തിൽ തിരിച്ചെത്തിയാൽ ബിജെപി വിപുലമായ കൂടിയാലോചനകൾക്ക് ശേഷം ഇലക്ടറൽ ബോണ്ടുകൾ വീണ്ടും അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വെള്ളിയാഴ്ച പറഞ്ഞു. പദ്ധതിയുടെ ചില വശങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കൂടിയാലോചനകൾക്ക് ശേഷം അവ തിരികെ കൊണ്ടുവരുമെന്നും നിർമല സീതാരാമൻ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. എ...

‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം നീക്കും’ ഇങ്ങനെയും പ്രചാരണം

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം നീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മുന്നറിയിപ്പു നല്‍കി. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ. “നിങ്ങൾ 2019 ൽ കോൺഗ്രസിന് വോട്ട് ചെയ്തിരുന്നെങ്കിൽ ഇവിടെ പിഎഫ്ഐയുടെ വീടായി മാറുമായിരുന്നു. നിങ്ങൾ പ്രധാനമന്ത്രി മോദിക്ക് വോട്ട് ചെയ്തു, അദ്ദേഹം ...