കർണാടകയിൽ ത്രിവർണ്ണ പതാക മാറ്റി കാവിക്കൊടി ഉയർത്തി വിദ്യാർത്ഥി..

കർണാടകയിൽ ഹിജാബ് നിരോധനവും തുടർന്നുള്ള സംഘർഷങ്ങളും കത്തിനിൽക്കേ ഷിമോഗയിലെ കോളേജിൽ വിദ്യാർത്ഥിദേശീയ പതാക മാറ്റി കാവിക്കൊടി ഉയർത്തുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. കാവിക്കൊടികളും ഷാളുകളുമായി നിരവധി കുട്ടികൾആഹ്ലാദം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം.വ്യാപകമായ സംഘർഷവും കല്ലേറും ഉണ്ടായതോടെ ഷിമോഗയിൽ 144 പ്രഖ്യാപിച്ചു. ഇന്ന് രാവിലെയാണ്...

വമ്പൻ ഓഫറുകളുമായി യുപിയിലെ ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രിക..

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിക ബിജെപി പുറത്തിറക്കി. വമ്പൻ ഓഫറുകളാണ് ബിജെപി, യുപി ക്കാർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ലവ് ജിഹാദിൽ കുറ്റം തെളിഞ്ഞാൽ പത്തുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. കൂടാതെ കാർഷിക ആവശ്യങ്ങൾക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളി...

ഗോഡ്‌സെ ആരാധികയായ തീവ്ര ആർഎസ് എസ്സുകാരി,ജെഎൻയുവിന്റെ പുതിയ വനിതാ വൈസ്‌ചാൻസലർ..

രാജ്യത്തെ പ്രധാന സർവകലാശാലകളിൽ ഒന്നായ ജവഹ്ർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ്‌ ഇന്നലെ നിയമിതതായി. സാവിത്രി ഭായ് ഫൂലേ പൂനെ സർവകലാശലയിൽ പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ പ്രൊഫസർ ആയിരുന്നു ശാന്തിശ്രീ.ജെഎൻയു വിന്റെ പ്രഥമ വനിതാ വൈസ് ചാൻസലർ എന്ന വിശേഷണത്തോടെയാണ് ശാന്തിശ്രീ വൈസ്ചാൻസലർ പദവിയിലേറുന്നത്. ...

രാഹുലിന്റെ യാത്രയിലും സുരക്ഷാ വീഴ്‌ച…കാറിനകത്തേക്ക്‌ പതാകയെറിഞ്ഞു, കോണ്‍ഗ്രസും പൊലീസും മൂടിവെച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പിന്നാലെ രാഹുൽ ഗാന്ധിയുടെ സുരക്ഷയിലും വീഴ്ച വരുത്തി പഞ്ചാബ് പോലീസ്. രാഹുൽ ഗാന്ധിയുടെ കാറിന് നേരെ പതാക യുവാവ് എറിഞ്ഞ സംഭവം ആണ് ചർച്ചയായിരിക്കുന്നത്. പതാക കാറിനകത്തേക്കു പതിക്കുകയും രാഹുലിന്റെ മുഖത്തു തട്ടുകയും ചെയ്തു. ഉടൻ രാഹുൽ ഗാന്ധി കാറിന്റെ ചില്ല് ഉയർത്തി. കൊടി എറിഞ്ഞ ആൾ കോൺഗ്രസ് പ്രവർത്തകനാണെന്നാണ് പറയുന്നത...

യു.പി.യില്‍ ആദ്യഘട്ട വോട്ടെടുപ്പ്‌ മറ്റന്നാള്‍…

അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പങ്കത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പിന്‌ മറ്റന്നാള്‍ തുടക്കം കുറിക്കുകയാണ്‌. യു.പി.യില്‍ ഫിബ്രവരി പത്തിനാണ്‌ ആദ്യം ഘട്ടം തുടങ്ങുന്നത്‌. യു.പിയിലെ 403 സീറ്റുകളിലും ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലും പഞ്ചാബില്‍ 117 സീറ്റിലും മണിപ്പൂരില്‍ 60 സീറ്റിലും ഗോവയില്‍ 40 സീറ്റിലുമാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കും.യു.പി.യില്‍ ബി.ജ...

ത്രിപുരയിൽ വീണ്ടും ബിജെപി എംഎൽഎ പാർട്ടി വിട്ടു.. കോൺഗ്രസിൽ ചേർന്നേക്കും

ത്രിപുരയില്‍ വിമത ബിജെപി എംഎല്‍എയും മുന്‍ ആരോഗ്യ മന്ത്രിയുമായിരുന്ന സുധീപ് റോയ് ബര്‍മാന്‍ എംഎല്‍എ സ്ഥാനം രാജി വെച്ചു. പാര്‍ട്ടിയിലെ പ്രാധമിക അംഗത്വവും സുധീപ് ഉപേക്ഷിച്ചു. ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച ഇദ്ദേഹം ഈ മാസം പത്തോടെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. മുമ്പ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചിരുന്ന ബിജെപി എംഎല്‍എ ആഷിഷ് ദാസും ഇന്ന് എംഎല്‍എ സ്ഥാനം...

ഈ “പക്ഷിക്കൂട്‌ മനുഷ്യന്‍” ഒറ്റയ്‌ക്ക്‌ നടപ്പാക്കിയ ലൈഫ്‌ പദ്ധതി… രണ്ടര ലക്ഷം വീടുകള്‍ !

കേരളത്തിലെ സര്‍ക്കാരിന്റെ ലൈഫ്‌ പദ്ധതി അരക്ഷിതര്‍ക്ക്‌ ലക്ഷക്കണക്കിന്‌ വീടുപണിത്‌ അഭിനന്ദനവും കുറച്ച്‌ വിവാദവുമൊക്കെയായി പോകുമ്പോള്‍ ഡെല്‍ഹിയില്‍ ഒറ്റയ്‌ക്കൊരു മനുഷ്യന്‍ മറ്റൊരു ലൈഫ്‌ പദ്ധതി നടപ്പാക്കിയത്‌ ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നു. രണ്ടര ലക്ഷം വീടുകളാണ്‌ അദ്ദേഹം ഒരുക്കിയത്‌, തലസ്ഥാനത്തെ പക്ഷികള്‍ക്കു വേണ്ടി. അശോക്‌ വിഹാര്‍ എന്ന ...

ലുധിയാനയില്‍ രാഹുല്‍ഗാന്ധി പറഞ്ഞ തമാശ…കോണ്‍ഗ്രസിനെപ്പറ്റി ഇപ്പോള്‍ പറയാവുന്ന വലിയ തമാശ

കോണ്‍ഗ്രസിന്റെ പഞ്ചാബ്‌ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ചരണ്‍ജിത്‌ സിങ്‌ ചന്നിയെ പ്രഖ്യാപിച്ചു കൊണ്ട്‌ ലുധിയാനയില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗത്തിലെ ഒരു വാചകം ഇതായിരുന്നു--കോണ്‍ഗ്രസില്‍ വലിയ നേതാക്കള്‍ക്ക്‌ യാതൊരു ക്ഷാമവും ഇല്ല. യഥാര്‍ഥത്തില്‍ രാഹുലിന്റെ പ്രസംഗം പാര്‍ടിയിലെ ഗ്രൂപ്പ്‌ സമവാക്യങ്ങളിലുള്ള പ്രതികരണമാണെങ്കിലും മുതിര്‍ന്ന പാര്‍ടി നേതാക...

ലതാ മങ്കേഷ്‌കര്‍ ഇനി ഓര്‍മ…വാനമ്പാടിയുടെ വ്യക്തിജീവിതത്തിലെ 15 അപൂര്‍വ്വ ചിത്രങ്ങള്‍ കാണൂ…

നെഹ്രുവിനെ കരയിച്ച ലത: 1962ൽ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം ഇന്ത്യ തിരിച്ചടിയിൽ ഉഴറി നിൽക്കുമ്പോൾ രാജ്യത്തെ ധീരജവാന്മാർക്കുവേണ്ടി ലത പാടിയ 'ഏ മേരെ വദൻ കെ ലോഗോ' എന്ന ഗാനം കേട്ട് അന്ന് പ്രധാനമന്ത്രിയായിരുന്ന നെഹ്രു കരഞ്ഞത് ആ മധുര ശബ്ദത്തിന്റെ ഭാവ ഗാംഭീര്യത്തിന്റെ ഉദാഹരണമാണ്. ഈ ഗാനം പിന്നീട് പല ഇന്ത്യൻ ചിത്രങ്ങളിലും ചേ‌ർക്കുകയുണ്ടായി. പ്രധാനമന...

വാനമ്പാടിക്ക്‌ യാത്രാമൊഴി: സംസ്‌കാരം 6.30 ന്‌ , പ്രധാനമന്ത്രി മുംബൈയിലെത്തി

ലതാ മങ്കേഷ്‌കറിന്റെ ശവസംസ്‌കാരം വൈകീട്ട്‌ 6.30-ന്‌ മുംബൈ ശിവാജി പാര്‍ക്കില്‍ നടക്കും. അന്ത്യാഞ്‌ജലി അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയിലെത്തി. ശിവാജി പാര്‍ക്കില്‍ ഒരുക്കിയ ശവസംസ്‌കാര സ്ഥലം മുംബൈയിലെ വീട്ടില്‍ നിന്നും ത്രിവര്‍ണ പതാക പുതപ്പിച്ച ഇതിഹാസഗായികയുടെ ഭൗതിക ശരീരം പുഷ്‌പങ്ങള്‍ കൊണ്ടലംകരിച്ച സൈനിക വാഹനത്തില്‍ വിലാപ യ...