ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ മിരാബായ് ചാനുവിന് വെള്ളി

മീരാബായി ചാനുവിലൂടെ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനത്തില്‍ 49 കിലോ വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടി ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യനായി മാറി. ചൈനയുടെ ഹോ ഷിഹൂയ് ആണ് സ്വര്‍ണം നേടിയത്. 2000-ല്‍ സിഡ്‌നി ഒളിമ്പിക്‌സില്‍ കര്‍ണം മല്ലേശ്വരി നേടിയ വെങ്കല മെഡലിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്നത്. ...

പ്രിയദര്‍ശന്റെ ഹംഗാമ-2 ഇറങ്ങി, വിവാദ നായിക ശില്‍പ ഷെട്ടിയുടെ സിനിമ കണ്ടവര്‍ പറയുന്നത്…

മലയാളി സംവിധായകന്‍ പ്രിയദര്‍ശന്‍ എട്ടു വര്‍ഷത്തിനു ശേഷം ബോളിവുഡ് സിനിമയില്‍ തിരിച്ചെത്തിയത് തന്റെ ആദ്യ ചിത്രമായ ഹംഗാമയുടെ രണ്ടാം പതിപ്പായി വിശേഷിപ്പിക്കാനാഗ്രഹിച്ച് ഹംഗാമൃ-രണ്ട് എന്ന സിനിമയുമായിട്ടായിരുന്നു. ശില്‍പ ഷെട്ടി നായികയായ സിനിമ റിലീസ് ചെയ്യപ്പെട്ടപ്പോള്‍ നായിക വവിവാദനായികയായി കഴിഞ്ഞിരുന്നു. ശില്‍പയും ഭര്‍ത്താവ് രാജ് കുന്ദ്രയും നീലച്ചിത...

30 വർഷത്തെ സാമ്പത്തിക ഉദാരവത്ക്കരണം: ഇന്ത്യ എന്തു നേടി ?

1991-ൽ അവതരിപ്പിച്ച സാമ്പത്തിക പരിഷ്കാരത്തിന്റെ കേന്ദ്ര ബിന്ദു പൊതുവായി കരുതപെടുന്നത് കമ്പോളത്തിന് അനുകൂലമായ ഭരണകൂടത്തിന്റെ പിൻവാങ്ങൽ അല്ല, മറിച്ച് സർക്കാരിന്റെ സ്വഭാവത്തിലുള്ള മാറ്റമാണ്. സ്ഥൂല സാമ്പത്തിക സ്ഥിരതയ്ക്കും (Macro economic stability) ഘടനാപരമായ പരിഷ്കാരത്തിനും (Structural reforms) പ്രധാന്യം നൽകിയാണ് 1991 ജൂലൈ മാസം 24ാം തീയ്യതി കേന്ദ്...

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി 1991-ലേതിനേക്കാള്‍ ഗുരുതരം-മന്‍മോഹന്‍ സിങ്‌

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ അതീവ ആശങ്കാജനകമായ നിലയിലാണെന്ന്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌. 1991-ല്‍ താന്‍ ധനകാര്യമന്ത്രിയായി ചുമതലയേറ്റ കാലത്തെക്കാളും ഗുരുതരമായ പ്രതിസന്ധിയാണ്‌ മുന്നില്‍ തെളിയുന്നതെന്ന്‌ മന്‍മോഹന്‍ സിങ്‌ മുന്നറിയിപ്പു നല്‍കുന്നു. രാജ്യത്തിന്റെ മുന്‍ഗണനകള്‍ പുനര്‍ നിര്‍വ്വചിക്കപ്പെടണം, ഇല്ലെങ്കില്‍ പൗരന്‍മാരുടെ മാന്യമായ...

മുഖ്യമന്ത്രിയുടെ ഇന്നത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സമഗ്രമായി വായിക്കൂ… അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ …

ഇന്ന് 17,518 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ 1,28,489 പരിശോധനകള്‍ സംസ്ഥാനത്ത് നടന്നു. 24 മണിക്കൂറില്‍ കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 132 ആണ്. 12.1 ശതമാനമാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക്. 11 ജില്ലകളിലും 10 ശതമാനത്തിന് മുകളിലാണ് ടി.പി.ആര്‍. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ടി.പ...

ഏതോ ചിലർ 10 ലക്ഷം ഡോസ് വാക്സിൻ ഇവിടെയുണ്ട് എന്ന് പറയുന്നത് കേട്ടു… മുഖ്യമന്ത്രി

കൊവിഡ്‌ വാക്‌സിനേഷനില്‍ കേരളം ദേശീയ ശരാശരിയെക്കാളും മുകളിലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ 130 കോടി ജനങ്ങളില്‍ 33,17,76,050 പേര്‍ക്ക് ഒന്നാം ഡോസും 8,88,16,031 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ 42,05,92,081 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതായത് ജനസംഖ്യാടിസ്ഥാനത്തില്‍ 25.52 ശതമാനം പേര്‍ക്ക് ഒന്ന...

ശബരിമലയിൽ ഹരിവരാസനം പാടിയില്ലെന്നും വേറെ പാട്ട് പാടുന്നു എന്നും വ്യാജ പ്രചാരണം…

ശബരിമലയില്‍ നട അടയ്ക്കുന്ന സമയത്ത് 'ഹരിവരാസനം' ഒഴിവാക്കി വേറെ പാട്ട് പാടുകയും അത് ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കുകയും ചെയ്യുന്നുവെന്ന് ഫെയ്‌സ്ബുക്ക്,വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു പറഞ്ഞു. ശബരിമലയെയും തിരുവിതാംക...

ഇത്രയും കാലം മാധ്യമപ്രവര്‍ത്തനം നടത്തിയിട്ട്‌ ഒരോ പാര്‍ടിയുടെയും പ്രവര്‍ത്തന രീതി മനസ്സിലാക്കാന്‍ കഴിയാഞ്ഞത്‌ നിങ്ങളുടെ പരാജയം-മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തനം നടത്തിയിട്ടും ഒാേരോ പാര്‍ടികളുടെയും പ്രവര്‍ത്തന രീതികള്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നത്‌ മാധ്യമപ്രവര്‍ത്തകരുടെ പരാജയമാണെന്ന്‌ മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ സി.പി.എമ്മിന്റെ രീതികള്‍ മനസ്സിലാക്കാന്‍ കഴിയാത്തത്‌ ഖേദകരമെന്ന്‌ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വൈകീട്ട്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ മുഖ...

കേരളത്തില്‍ വാക്‌സിന്‍ കെട്ടിക്കിടക്കുന്നു എന്ന പ്രചാരണം വസ്‌തുതാവിരുദ്ധമെന്ന്‌ ആരോഗ്യമന്ത്രി

സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുന്നതാണ്. സംസ്ഥാനത്ത് നാലര ലക്ഷം വാക്‌സിനാണ് നിലവില്‍ ബാക്കിയുള്ളത്. ശരാശരി രണ്ട് മുതല്‍ രണ്ടര ലക്ഷം ഡോസ് വാക്‌സിന്‍ വരെ ദിവസവും എടുക്കുന്നുണ്ട്. ആ നിലയ്ക്ക് ഈ നാല...

അനന്യയുടെ പങ്കാളിയായിരുന്ന ജിജുവും ആത്മഹത്യ ചെയ്‌ത നിലയില്‍

ദിവസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ സുഹൃത്ത് ജിജു ഗിരിജാ രാജിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശയായ ജിജു അനന്യയുടെ പങ്കാളിയായിരുന്നു. വൈറ്റിലയിലെ താമസസ്ഥലത്താണ് ജിജുവിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരു...