• Home
  • kerala
  • പൂജപ്പുരയിൽ ഡോക്യുമെന്ററി പ്രദർശനത്തിൽ സംഘർഷം : പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

പൂജപ്പുരയിൽ ഡോക്യുമെന്ററി പ്രദർശനത്തിൽ സംഘർഷം : പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം പൂജപ്പുരയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നരേന്ദ്ര മോദിയെ പറ്റിയുള്ള ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പൊലീസ് നാലുതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. സംഘർഷത്തിനിടയിലും ഡോക്യുമെന്ററി പ്രദർശനം തുടങ്ങി.

https://thepoliticaleditor.com/2023/01/comment-of-rehul-gandhi-on-bbc-documentary/

തിരുവനന്തപുരം മാനവീയം വീഥിയിലേക്കു നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെത്തുടർന്ന് യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

Leave a Reply

Your email address will not be published. Required fields are marked *