• Home
  • kerala
  • മ്യൂസിക്‌ ബാന്‍ഡുമായി ജോഷി പടമാടന്‍ ഇന്ന്‌ തളിപ്പറമ്പില്‍

മ്യൂസിക്‌ ബാന്‍ഡുമായി ജോഷി പടമാടന്‍ ഇന്ന്‌ തളിപ്പറമ്പില്‍

തളിപ്പറമ്പ്‌ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ പ്രധാന വേദിയുടെ അങ്കണത്തില്‍ ഇന്ന്‌(ചൊവ്വാഴ്‌ച)വൈകീട്ട്‌ അടിപൊളി സംഗീത സായാഹ്നം. മൊട്ടമ്മല്‍ മാളില്‍ വൈകീട്ട്‌ ഏഴിന്‌ ജോഷി പടമാടന്‍ നയിക്കുന്ന മ്യൂസിക്‌ ബാന്‍ഡ്‌ ആണ്‌ പരിപാടി അവതരിപ്പിക്കുന്നത്‌. പ്രവേശനം സൗജന്യമാണ്‌.
തളിപ്പറമ്പ്‌ മണ്ഡലം ഹാപ്പിനെസ്സ്‌ ഫെസ്റ്റിവലിന്റെ ഭാഗമായാണ്‌ മൂന്നു ദിവസത്തെ ചലച്ചിത്രമേള ഒരുക്കിയിരിക്കുന്നത്‌. അതിന്റെ രണ്ടാംദിനമാണ്‌ ഇന്ന്‌.

Leave a Reply

Your email address will not be published. Required fields are marked *