തളിയില്‍ പയ്യന്‍ പുത്തന്‍ വീട്ടില്‍(കൃഷ്‌ണകീര്‍ത്തനം) ബാലചന്ദ്രന്‍(57) അന്തരിച്ചു. ഇന്ത്യന്‍ ആര്‍മി റിട്ട.ഉദ്യോഗസ്ഥനാണ്. പരേതനായ ചെനാല്‍ കൃഷ്‌ണന്‍ നമ്പ്യാരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനാണ്. ഭാര്യ-ദീപ. മക്കള്‍-കീര്‍ത്തന, കൃഷ്‌ണ(മെഡിക്കല്‍ വിദ്യാര്‍ഥി). മരുമകന്‍-ബിനീഷ്. സഹോദരങ്ങള്‍-ശ്രീമതി(അഞ്ചാംപീടിക), രാധാമണി(അരോളി),സുമതി(തലുവില്‍), ശാന്തകുമാരി, ശാരദ.
ശവസംസ്‌കാരം ചൊവ്വാഴ്‌ച(നാളെ) പകല്‍ 11-ന് തളിയില്‍ പൊതുശ്‌മശാനത്തില്‍.














