പാലക്കാട് വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന മന്ത്രിസഭായോഗം രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വടക്കഞ്ചേരിക്കടുത്ത് ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിനു പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ 9 പേരാണ് മരിച്ചത്.