മുതിർന്ന അഭിഭാഷകൻ ആർ വെങ്കിട്ടരമണിയെ മൂന്ന് വർഷത്തേക്ക് ഇന്ത്യയുടെ അറ്റോർണി ജനറലായി ബുധനാഴ്ച നിയമിച്ചു വിജ്ഞാപനം ഇറങ്ങി . സെപ്തംബർ 30ന് കാലാവധി അവസാനിക്കുന്ന കെ കെ വേണുഗോപാലിന്റെ പിൻഗാമിയായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.