• Home
  • latest news
  • സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. cbse.gov.in, results.gov.in, cbseresults.nic.in, digilocker.gov.in, results.cbse.nic.in എന്നീ വെബ്സൈറ്റുകൾ വഴിയും എസ്എംഎസ് ആയും ഫലം ലഭ്യമാകും. CBSE10 എന്നെഴുതി (റോൾ നമ്പർ) (സ്കൂൾ നമ്പർ) (സെന്റർ നമ്പർ) എന്ന ഫോർമാറ്റിൽ 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ ഫലം ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *