• Home
  • latest news
  • അടുത്ത മൻ കി ബാത്തിൽ പ്രസംഗിക്കാൻ മോദി ആശയങ്ങൾ ക്ഷണിക്കുന്നു

അടുത്ത മൻ കി ബാത്തിൽ പ്രസംഗിക്കാൻ മോദി ആശയങ്ങൾ ക്ഷണിക്കുന്നു

പ്രധാനമന്ത്രിയുടെ ജനപ്രിയ പ്രസംഗ പരിപാടിയായ മൻ കി ബാത്തിന്റെ പുതിയ ലക്കത്തിലേക്കായി പുതിയ ആശയങ്ങൾ ക്ഷണിച്ചു. ആശയങ്ങൾ മൈഗവ്, നാമോ ആപ് എന്നിവയിൽ ഷെയർ ചെയ്യുകയോ 1800-11-7800 എന്ന ഫോൺനമ്പറിൽ റെക്കോർഡ് ചെയ്തിടുകയോ ആവാം.

Leave a Reply

Your email address will not be published. Required fields are marked *