• Home
  • kerala
  • പിസി ജോർജ് അറസ്റ്റിൽ…

പിസി ജോർജ് അറസ്റ്റിൽ…

സോളാർ പീഡനക്കേസ് പരാതിക്കാരി നൽകിയ പീഡന പരാതിയിൽ പി.സി. ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.പി.സി ജോർജിനെ കോടതിയിൽ ഹാജരാക്കും.

സരിതയെ പീഡിപ്പിച്ചവർ റോഡിലൂടെ മാന്യമായി നടക്കുന്നു.സരിതയോട് മാന്യമായി പെരുമാറിയ ഏക രാഷ്ട്രീയ പ്രവർത്തകൻ താനാണെന്ന് സരിത തന്നെ പത്ര സമ്മേളനം നടത്തി പറഞ്ഞിട്ടുണ്ട്.പിണറായിയുടെ കാശു വാങ്ങി സരിത തന്നെ കള്ളക്കേസിൽ കുടുക്കുകയാണെന്നും പി.സി.ജോർജ് പറഞ്ഞു. സരിതയോട് മോശമായി പെരുമാറിയിട്ടില്ല. തന്നെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനിടയിൽ സരിത എഴുതി കൊടുത്ത കടലാസ് വെച്ച് തന്നെ പീഡന കേസിൽ കുടുക്കിയതാണെന്നും ജോർജ് പറഞ്ഞു.പിസി ജോർജിനെതിരേയുള്ളത് കള്ളക്കേസാണെന്ന് ജോർജിന്റെ അഭിഭാഷകനും പറയുന്നു.
.

Leave a Reply

Your email address will not be published. Required fields are marked *