• Home
  • kerala
  • ഒരിക്കല്‍ പോലും താന്‍ മദ്യപിച്ചിട്ടില്ല, ജയരാജൻ മർദ്ദിച്ചു- ഫർസിൻ മജീദ്

ഒരിക്കല്‍ പോലും താന്‍ മദ്യപിച്ചിട്ടില്ല, ജയരാജൻ മർദ്ദിച്ചു- ഫർസിൻ മജീദ്

ജീവിതത്തില്‍ ഒരിക്കല്‍ പോലും താന്‍ മദ്യപിച്ചിട്ടില്ലെന്നും ഇ.പി.ജയരാജന്റെ ആരോപണം തെറ്റാണെന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ മട്ടന്നൂര്‍ മണ്ഡലം നേതാവ്‌ ഫര്‍സിന്‍ മജീദ്‌. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച തന്നെയും നവീൻകുമാറിനെയും ഇപി ജയരാജൻ മർദ്ദിച്ചതായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫർസിൻ മജീദ്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും തങ്ങളെ കയ്യേറ്റം ചെയ്തതായി ഫർസിൻ പറഞ്ഞു.

ക​ണ്ണൂ​രി​ൽ​ ​നി​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള​ ​ഇ​ൻ​ഡി​ഗോ​ 6​E​ 7404​ ​വി​മാ​ന​ത്തി​ലാ​ണ് ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ഫർസിൻ മജീദും, നവീൻ കുമാറും ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ച്ച് ​പ്ര​തി​ഷേ​ധി​ച്ച​ത്.​ ​ഫ​ർ​സി​ൻ​ ​ക​റു​ത്ത​ ​ടീ​ ​ഷ​ർ​ട്ടാ​ണ് ​ധ​രി​ച്ചി​രു​ന്ന​ത്.​ ​​ക​ണ്ണൂ​രി​ൽ​ ​യാ​ത്ര​ക്കാ​രെ​ ​ക​ർ​ശ​ന​ ​പ​രി​ശോ​ധ​ന​യ്ക്ക്​ ​ശേ​ഷ​മാ​ണ് ​വി​മാ​ന​ത്തി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ന്റെ​ ​പ്രാ​ദേ​ശി​ക​ ​നേ​താ​ക്ക​ളാ​ണെ​ന്ന് ​പൊ​ലീ​സി​ന് ​അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും,​ ​ആ​ർ.​സി.​സി​യി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​ ​ബ​ന്ധു​വി​നെ​ ​കാ​ണാ​ൻ​ ​പോ​കു​ന്നു​വെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​പ്ര​തി​ഷേ​ധ​ക്കാ​ർ​ ​ക​യ​റി​യ​ത്. 12,000​ ​രൂ​പ​ ​വീ​തം​ ​ന​ൽ​കി​ ​അവസാന നി​മി​ഷമെടുത്ത ടി​ക്കറ്റി​ലായി​രുന്നു യാത്ര.

Leave a Reply

Your email address will not be published. Required fields are marked *