• Home
  • latest news
  • കോർബ് വാക്‌സ് ബൂസ്റ്റർ ഡോസായി സ്വീകരിക്കാം ; ഡിസിജിഐ അനുമതി

കോർബ് വാക്‌സ് ബൂസ്റ്റർ ഡോസായി സ്വീകരിക്കാം ; ഡിസിജിഐ അനുമതി

ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബ് വാക്‌സ്, ബൂസ്റ്റർ ഡോസായി കുത്തിവെക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി.

കൊവാക്സിനും കൊവിഷിൽഡും ആദ്യ രണ്ട് ഡോസ് ആയി സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസായി കോർബ് വാക്‌സ് സ്വീകരിക്കാം. 18 വയസിന് മുകളിലുള്ളവരിൽ ബൂസ്റ്റർ ഡോസായി കുത്തിവെക്കാൻ ആണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്.

ഇത് ആദ്യമായാണ് മൂന്നാമത്തെ ഡോസായി വ്യത്യസ്ത വാക്സിൻ കുത്തിവെക്കാൻ അനുമതി ലഭിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *