കോവിഡ് വ്യാപനം: മാസ്ക് ധരിച്ചില്ലെങ്കിൽ പിടിവീഴും; 500 രൂപ പിഴ ഈടാക്കാൻ സർക്കാർ തീരുമാനം

കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ കേരളം. തുടര്‍ച്ചയായ ആറ് ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങളിലേക്ക് കേരളം കടക്കുന്നത്. പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണെങ്കിലും ഇപ്പോള്‍ പൊലീസ് പരിശോധന കുറവാണ്. ഇനിമുതല്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തുന്നത് കര്‍ശനമാക്കും. പൊതു നിര...

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു ; ഇന്ന് 1544 പോസിറ്റീവ് കേസുകൾ

സംസ്ഥാനത്ത് കൊവിഡ് ബാധ വീണ്ടും കുതിച്ചുയരുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഇന്നും വലിയ വർധനയാണ് ഉണ്ടായത്. ടിപിആർ പത്ത് ശതമാനം ഉയർന്നതോടെ ഇന്ന് മാത്രം 1544 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 11.39 ശതമാനമാണ് ടിപിആർ. എറണാകുളത്ത് 481 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്. 221 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കോർബ് വാക്‌സ് ബൂസ്റ്റർ ഡോസായി സ്വീകരിക്കാം ; ഡിസിജിഐ അനുമതി

ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബ് വാക്‌സ്, ബൂസ്റ്റർ ഡോസായി കുത്തിവെക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി. കൊവാക്സിനും കൊവിഷിൽഡും ആദ്യ രണ്ട് ഡോസ് ആയി സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസായി കോർബ് വാക്‌സ് സ്വീകരിക്കാം. 18 വയസിന് മുകളിലുള്ളവരിൽ ബൂസ്റ്റർ ഡോസായി കുത്തിവെക്കാൻ ആണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്. ഇത് ആദ്യമായാണ് മൂന്ന...

വീണ്ടും കൊവിഡ് കൂടുന്നു… കേരളത്തിനടക്കം ജാഗ്രതാ നിർദേശം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയത്. ഇന്നലെ 4,033 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസങ്ങൾക്ക് മുൻപ് മാർച്ച് 10നാണ് രാജ്യത്ത് അവസാനമായി പ...

ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം ഇന്ത്യയിലും..

ഇന്ത്യയിൽ ആദ്യമായി ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം റിപ്പോർട്ട്‌ ചെയ്തു. തമിഴ്നാട്ടിലും തെലങ്കാനയിലുമായിട്ടാണ് ഓമിക്രോണിന്റെ ബിഎ.5, ബിഎ.4, എന്നീ വകഭേദങ്ങൾ റിപ്പോർട്ട്‌ ചെയ്തത്. തമിഴ്നാട്ടിൽ 19 വയസ്സുകാരിയിലാണ് ബിഎ.4 വകഭേദം സ്ഥിരീകരിച്ചത്. പെൺകുട്ടി നേരിയ തോതിലുള്ള ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും വാക്‌സിൻ സ്വീകരിച്ചതാണെന്നും 'സാർസ് കോവ്-2 ജിനോമി...

പ്രതിദിന കോവിഡ് അരലക്ഷത്തിലേക്ക് ..

സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണി...

കേരളത്തില്‍ കോവിഡ് കണക്കുകൾ ഉയരത്തിലേക്ക് തന്നെ

കേരളത്തില്‍ 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256, പാലക്കാട് 251, ആലപ്പുഴ 247, കാസര്‍ഗോഡ് 147, ഇടുക്കി 145, വയനാട് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും...

ബോളിവുഡ് കോവിഡ് ഭീഷണിയിൽ…രണ്ടു നടിമാർ പോസിറ്റീവ്… അവർ പങ്കെടുത്തത് നിരവധി വിരുന്നുകളിൽ

ബോളിവുഡ് നടി കരീന കപൂർ കൊവിഡ് പോസിറ്റീവായി. കരീനയ്‌ക്കൊപ്പം ഉറ്റ സുഹൃത്തും നടിയുമായ അമൃത അറോറയ്ക്കും കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ കരീനയും അമൃതയും സുഹൃത്തുക്കളോടൊപ്പം നിരവധി പാർട്ടികളിൽ പങ്കെടുത്തിരുന്നു. പല പാർട്ടികളിലും കൊവിഡ് നിയമങ്ങൾ ഒന്നും പാലിക്കുകയും ചെയ്തിട്ടില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ര...

ഇന്ത്യയിൽ ഇതുവരെ ഒമിക്രോണ്‍ 40 കേസുകള്‍…പാതിയും മഹാരാഷ്ട്രയിൽ

രാജ്യത്ത്‌ ഇതുവരെ കണ്ടെത്തിയത്‌ ഒമിക്രോണ്‍ വകഭേദത്തിന്റെ 40 കേസുകള്‍. കേരളത്തില്‍ സ്ഥിരീകരിച്ച ഒരു കേസ്‌ ഉള്‍പ്പെടെയാണിത്‌. മഹാരാഷ്ട്രയിലാണ്‌ ഏറ്റവും കൂടുതല്‍. ഇന്നലെ അവിടെ രണ്ട്‌ പുതിയ രോഗികള്‍ ഉണ്ടായി. ആകെ കേസുകളുടെ എണ്ണം 20 ആയി ഉയര്‍ന്നു. ഇന്ത്യയിലെ ആകെ ഒമിക്രോണ്‍ കേസുകളുടെ പാതിയും ഇപ്പോള്‍ മഹാരാഷ്ട്രയിലാണ്‌. ഞായറാഴ്ച, അഞ്ച് സംസ്ഥാനങ്ങള...

ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ടിന്‌ കൊവിഡ്‌

ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട്‌ സിറില്‍ റംഫോസയ്‌ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. എന്നാല്‍ പുതിയ വകഭേദമാണ്‌ ബാധിച്ചിരിക്കുന്നത്‌ എന്നതു സംബന്ധിച്ച്‌ അറിയിപ്പൊന്നും ഇല്ല. 69-കാരനായ റംഫോസ പൂര്‍ണ ഡോസ്‌ വാക്‌സിന്‍ സ്വീകരിച്ച വ്യക്തമാണ്‌. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്‌ ഇദ്ദേഹം കേപ്‌ ടൗണിലെ വസതിയില്‍ ഐസൊലേഷനിലാണെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രസിഡണ...