• Home
  • latest news
  • ഇസ്രായേലിൽ പുതിയ കോവിഡ് വകഭേദങ്ങൾ

ഇസ്രായേലിൽ പുതിയ കോവിഡ് വകഭേദങ്ങൾ

രണ്ട് പുതിയ കോവിഡ് വേരിയന്റുകൾ റിപ്പോർട്ട് ചെയ്തതായി ഇസ്രായേൽ. BA.1, BA.2 എന്നിവയുടെ ഒമി ക്രോൺ പതിപ്പിന്റെ രണ്ട് ഉപ വകഭേദങ്ങളുടെ സംയോജനമാണ് പുതിയ വകഭേദം എന്ന് ഇസ്രായേലിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദങ്ങൾ രേഖപ്പെടുത്തിയത്.

ഈ വകഭേദങ്ങളുടെ ഉറവിടം ലോകത്ത് എവിടെയാണ് എന്നത് തിരിച്ചറിഞ്ഞിട്ടില്ല. പനി, തലവേദന, മസിൽ ഡിസ്ട്രോഫി എന്നിവയുടെ നേരിയ ലക്ഷണങ്ങൾ രോഗികൾ കാണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *