• Home
  • kerala
  • വർക്ക് ഫ്രം ഹോം പിൻവലിച്ചു

വർക്ക് ഫ്രം ഹോം പിൻവലിച്ചു

കേരളത്തിൽ വർക്ക് ഫ്രം ഹോം പിൻവലിച്ചു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി.സർക്കാർ, സ്വകാര്യ മേഖലയിലടക്കമാണ് വർക്ക് ഫ്രം ഹോം പിൻവലിച്ചിരിക്കുന്നത്. ഉത്തരവ് ഇന്ന് തന്നെ പ്രാബല്യത്തിൽ വന്നത് കൊണ്ട് നാളെ മുതൽ എല്ലാ സ്ഥാപനങ്ങൾക്കും മുഴുവൻ ജീവനക്കാരെ വെച്ച്‌ പ്രവർത്തിക്കാം.

ഭിന്നശേഷി വിഭാഗങ്ങൾ, മുലയൂട്ടുന്ന അമ്മമാർ, രോഗബാധിതർ എന്നീ വിഭാഗങ്ങൾക്കാണ് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നത്. ഇതാണ് ഇപ്പോൾ പിൻവലിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *