• Home
  • kerala
  • അക്രമ ദൃശ്യങ്ങൾ ചോർന്നു?? രാഷ്ട്രപതിക്ക് അടക്കം കത്തുകൾ അയച്ച് നടി

അക്രമ ദൃശ്യങ്ങൾ ചോർന്നു?? രാഷ്ട്രപതിക്ക് അടക്കം കത്തുകൾ അയച്ച് നടി

അക്രമ ദൃശ്യങ്ങൾ കോടതിയിൽ ചോർന്നെന്ന വാർത്തയിൽ അന്വേഷണം ആവശ്യപ്പെട്ട് നടി രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. ദൃശ്യം ചോർന്നത് തന്റെ സ്വകാര്യതയെ ബാധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി.

എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് വിചാരണ കോടതിയിലേക്ക് എത്തിച്ചപ്പോഴാണ് ദൃശ്യങ്ങൾ ചോർന്നത് എന്നാണ് അഭ്യൂഹം.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>