• Home
  • kerala
  • പുതിയ ലുക്കിൽ പിണറായിയും ഭാര്യയും ദുബായിൽ ഇറങ്ങി
Image

പുതിയ ലുക്കിൽ പിണറായിയും ഭാര്യയും ദുബായിൽ ഇറങ്ങി

യുഎസിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ ദുബായിലെത്തി.
ദുബായ് എക്സ്പോയിലെ കേരള പവിലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായും ചർച്ച നടത്തുന്നുണ്ട്. അദ്ദേഹം ശനിയാഴ്ച നാട്ടിൽ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഫെബ്രുവരി ഏഴിന് അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *