• Home
  • latest news
  • ഒമിക്രോണ്‍ അതിവേഗം പടരുകയാണെന്ന്‌ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്‌…

ഒമിക്രോണ്‍ അതിവേഗം പടരുകയാണെന്ന്‌ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്‌…

ലോകത്തിലെ 89 രാജ്യങ്ങളില്‍ പടര്‍ന്നുകഴിഞ്ഞിരിക്കയാണ്‌ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ എന്നും ഒന്നര മുതല്‍ മൂന്നു ദിവസം കൊണ്ട്‌ കേസുകള്‍ ഇരട്ടിയായി വര്‍ധിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അംഗരാജ്യല്‍ക്കു കൈമാറിയ സാങ്കേതിക വിവരങ്ങളില്‍ പറയുന്നു. അതേസമയം ഈ പുതിയ വൈറസിന്‌ വാക്‌സിന്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രതിരോധ ശേഷി മറികടക്കാന്‍ കഴിവുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത ഇതുവരെ നല്‍കാന്‍ ലോകാരോഗ്യ സംഘടനയ്‌ക്ക്‌ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഡെല്‍റ്റ വകഭേദത്തെ പോലെ മാരകമല്ല ഒമിക്രോണ്‍ എന്ന്‌ ഡബ്ല്യു.എച്ച്‌.ഒ. പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *