• Home
  • latest news
  • ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അടിയന്തര ലാൻഡിംഗിനിടെ വിമാനം തകർന്ന് 9 പേർ മരിച്ചു

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അടിയന്തര ലാൻഡിംഗിനിടെ വിമാനം തകർന്ന് 9 പേർ മരിച്ചു

ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്റോ ഡൊമിംഗോയിൽ ബുധനാഴ്ച സ്വകാര്യ വിമാനം തകർന്നുവീണ് ഏഴു യാത്രക്കാരും രണ്ടു ജീവനക്കാരുമടക്കം 9 പേർ മരിച്ചു. മരിച്ചവരിൽ ആറ് വിദേശ പൗരന്മാരും ഒരു ഡൊമിനിക്കൻ പൗരനും ഉൾപ്പെടുന്നു. ലാസ് അമേരിക്കാസ് എയർപോർട്ടിൽ എമർജൻസി ലാൻഡിംഗിനിടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *