• Home
  • latest news
  • ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയാണ്, ഗുണമോ ദോഷമോ ?

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയാണ്, ഗുണമോ ദോഷമോ ?

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയാണ്. ബുധനാഴ്ച 40 പൈസ കുറഞ്ഞ് 20 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 76.28 ൽ എത്തി. ചൊവ്വാഴ്ച 75.95 ആയിരുന്നു. 2020 ഏപ്രിലിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇതേ നിലയിൽ എത്തിയിരുന്നു. ഈ മാസം അവസാനത്തോടെ 76.30 ആയി ഉയരുമെന്നാണ് സാമ്പത്തിക വിദഗ്‌ധർ കരുതുന്നത്.
രൂപയുടെ മൂല്യത്തകർച്ചയിൽ ഒരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്നാണ് റിസർവ് ബാങ്കിന്റെ ആലോചന. ഇപ്പോഴത്തെ നില ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഗുണം ചെയ്യും എന്നാണ് വിലയിരുത്തൽ. കയറ്റുമതിക്കാർക്ക് രൂപയുടെ ഇടിവ് ഗുണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *