സ്വര്‍ണക്കടത്തു കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ വകുപ്പായ ഐ.ടി.യുടെ ചുമതലയുള്ള ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമായിരുന്ന എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ സംസ്ഥാന സര്‍ക്കാര്‍ നീട്ടി. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായാണ് വാര്‍ത്തകള്‍.














