• Home
  • kerala
  • കോഴിക്കോട് മുക്കത്ത് നാല് പേർക്ക് കൊവിഡ് ഡെൽറ്റ പ്ലസ്

കോഴിക്കോട് മുക്കത്ത് നാല് പേർക്ക് കൊവിഡ് ഡെൽറ്റ പ്ലസ്

കോഴിക്കോട് ജില്ലയിലെ മുക്കത്ത് നാല് പേർക്ക് കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. മുക്കം നഗരസഭാ പരിധിയിലുള്ള നാല് പേർക്കാണ് കോവിഡ് ഡെൽറ്റ പ്ലസ് ആണെന്ന് വിദഗ്‌ധ പരിശോധനയിൽ സ്ഥിരീകരിച്ചത്. മേയ് 20ന് മുക്കം ഹെല്‍ത്ത് സെന്‍ററില്‍ ടെസ്റ്റ് നടത്തി വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. രണ്ട് കുടുംബത്തിലുള്ളവരാണ് ഈ നാല് പേരും.

Leave a Reply

Your email address will not be published. Required fields are marked *