• Home
  • latest news
  • ജമ്മുവിലെ ഡ്രോണ്‍ ആക്രമണം ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ഉന്നയിച്ചു

ജമ്മുവിലെ ഡ്രോണ്‍ ആക്രമണം ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ഉന്നയിച്ചു

ഡ്രോണ്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങള്‍ക്കെതിരെ പുതിയ പ്രതിരോധവും ജാഗ്രതയും കാണിക്കണമെന്നും ഇത്തരം ആക്രമണങ്ങളെ ഗൗരവമായി കാണണമെന്നും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വി.എസ്.കെ.കൗമുദിയാണ് വിഷയം ഇന്ന് സഭയില്‍ ഉന്നയിച്ചത്. സാമൂഹിക മാധ്യമങ്ങളെയും വിനിമയ സംവിധാനങ്ങളെയും ദുരുപയോഗിച്ച് ഭീകരപ്രവര്‍ത്തനം നടത്തുന്നതിനെതിരെ നടപടി ഉണ്ടാവണമെന്നും ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോറങ്ങളെ ഉപയോഗിച്ച് ഭീകരവാദത്തില്‍ ആളുകളെ ചേര്‍ക്കുന്നതിനെതിരെ ജാഗ്രത വേണമെന്നും കൗമുദി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>