• Home
  • latest news
  • ജോര്‍ജ്ജ് ഫ്‌ളോയിഡ് കൊല: വെള്ളക്കാരന്‍ പൊലീസിന് 22 വര്‍ഷം തടവ്‌

ജോര്‍ജ്ജ് ഫ്‌ളോയിഡ് കൊല: വെള്ളക്കാരന്‍ പൊലീസിന് 22 വര്‍ഷം തടവ്‌

ജോര്‍ജ്ജ് ഫ്‌ളോയ്ഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരനെ കാല്‍മുട്ടുക്കൊണ്ട് കഴുത്ത് ഞെരിച്ചുകൊന്ന വെളുത്തവര്‍ഗ്ഗക്കാരനും പൊലീസ് ഓഫീസറുമായ ഡെറെക് ചോവിന് 22 വര്‍ഷവും ആറ്മാസക്കാലവും ജയില്‍ശിക്ഷ വിധിച്ച് യുഎസ് കോടതി ഉത്തരവായി. അമേരിക്കയില്‍ ഒരു പൊലീസ് ഓഫീസര്‍ക്ക് വിധിക്കുന്ന ഏറ്റവും സുദീര്‍ഘമായ ശിക്ഷാകാലാവധിയാണിത്. നേരത്തെ ഡെറെക് ചോവിന് മനപൂര്‍വ്വമല്ലാത്ത കൊലപാതകത്തിന്‍റെ പേരില്‍ രണ്ട് മാസത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഈ ജയില്‍ശിക്ഷാകാലാവധി ജൂണ്‍ 25ന് അവസാനിക്കാനിരിക്കെയാണ് ഹെന്നെപിന്‍ കൗണ്ടി ജില്ലാ ജഡ്ജിപുതിയ ശിക്ഷ വിധിച്ചത്.2020 മെയ് മാസത്തിലാണ് ജോര്‍ജ്ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>