• Home
  • kerala
  • ഇന്ന് നിയമസഭയില്‍ ലക്ഷദ്വീപ് പ്രമേയം, ഐകകണേ്ഠ്യന പാസ്സാവും

ഇന്ന് നിയമസഭയില്‍ ലക്ഷദ്വീപ് പ്രമേയം, ഐകകണേ്ഠ്യന പാസ്സാവും


ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം തിങ്കളാഴ്ച നിയമസഭ പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയനാകും ചട്ടം 118 അനുസരിച്ചുള്ള പ്രമേയം അവതരിപ്പിക്കുക.

പ്രതിഷേധത്തിന് തടയിടാൻ ഇന്റർനെറ്റ് വേഗം കുറച്ചു?

ലക്ഷദ്വീപിൽ ഇന്റർനെറ്റ് വേഗം ഗണ്യമായി കുറഞ്ഞു. വാട്‌സാപ്പ് സന്ദേശങ്ങൾപോലും ചില ദ്വീപുകളിൽ ലഭിക്കുന്നില്ല. മൊബൈലിൽ 4 ജി കാണിക്കുന്നുണ്ടെങ്കിലും രണ്ടുദിവസമായി സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും ബുദ്ധിമുട്ടനുഭവിക്കുന്നു. ലോക്ഡൗൺ ആയതിനാൽ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെല്ലാം ഓൺലൈനായി നടക്കുന്നതിനിടെയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

ഇന്ന് നിയമസഭയില്‍ ലക്ഷദ്വീപ് പ്രമേയം, ഐകകണേ്ഠ്യന പാസ്സാവും - The Political Editor