• Home
  • latest news
  • കുട്ടികളില്‍ ഫിസര്‍ വാക്‌സിന്‍ ഫലപ്രദമെന്ന് കമ്പനി, എട്ട് ഡിഗ്രി തണുപ്പില്‍ ഒരു മാസം വരെ സൂക്ഷിക്കാം

കുട്ടികളില്‍ ഫിസര്‍ വാക്‌സിന്‍ ഫലപ്രദമെന്ന് കമ്പനി, എട്ട് ഡിഗ്രി തണുപ്പില്‍ ഒരു മാസം വരെ സൂക്ഷിക്കാം

അമേരിക്കന്‍ ഫാര്‍മ കമ്പനിയായ ഫിസര്‍ ഇറക്കിയ കൊവിഡ് വാക്‌സിന്‍ 12 വയസ്സും അതിനു മുകളിലും പ്രായമുള്ളവരില്‍ ഫലപ്രദമാണെന്ന് കേന്ദ്രസര്‍ക്കാരിന് കമ്പനി എഴുതിയ കത്തില്‍ ഉറപ്പ് നല്‍കിയിരിക്കുന്നു.. പ്രതീക്ഷിക്കുന്ന കൊവിഡ് മൂന്നാം തരംഗം കുട്ടികളില്‍ രോഗം വിതയ്ക്കുമെന്ന് ആശങ്കയ്ക്കിടെയാണ് ഫിസര്‍ ഈ ഉറപ്പുമായി രംഗത്തു വന്നിട്ടുള്ളത്. 50 മില്യണ്‍ ഡോസ് വാക്‌സിന്‍ ഈ വര്‍ഷം ഇന്ത്യ ഫിസറില്‍ നിന്നും വാങ്ങാനിരിക്കയാണ്.

Leave a Reply

Your email address will not be published. Required fields are marked *