• Home
  • kerala
  • സി എം. രവീന്ദ്രൻ, പ്രഭാ വർമ, പി.എം. മനോജ് തുടരും, പിണറായിയുടെ പേഴ്‌സണൽ സ്റ്റാഫ് പട്ടികയായി

സി എം. രവീന്ദ്രൻ, പ്രഭാ വർമ, പി.എം. മനോജ് തുടരും, പിണറായിയുടെ പേഴ്‌സണൽ സ്റ്റാഫ് പട്ടികയായി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ കാര്യത്തിൽ തീരുമാനമായി. പ്രഭാവർമ്മ തന്നെയായിരിക്കും മുഖ്യമന്ത്രിയുടെ മാദ്ധ്യമ സെക്രട്ടറി. പി എം മനോജ് പ്രസ് സെക്രട്ടറിയായി തുടരും.എം സി ദത്തൻ( മെന്‍റർ, സയൻസ്), അഡ്വ എ രാജശേഖരൻ നായർ( സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി), സി എം രവീന്ദ്രൻ, പി ഗോപൻ, ദിനേശ് ഭാസ്‌ക്കർ ( അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി), എ സതീഷ് കുമാർ, സാമുവൽ ഫലിപ്പ് മാത്യു (അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി), വി എം സുനീഷ്, ജി കെ ബാലാജി( പി എ) എന്നിവരാണ് മറ്റ് സ്റ്റാഫ് അംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

സി എം. രവീന്ദ്രൻ, പ്രഭാ വർമ, പി.എം. മനോജ് തുടരും, പിണറായിയുടെ പേഴ്‌സണൽ സ്റ്റാഫ് പട്ടികയായി - The Political Editor